തിരുവനന്തപുരം: ശുചിത്വ നഗര പദവി പ്രഖ്യാപിച്ച് തിരുവനന്തപുരം നഗരസഭ. മേയറുടെ ഓഫീസില്‍ നടന്ന ചടങ്ങില്‍ മേയർ കെ ശ്രീകുമാർ ശുചിത്വ നഗര പദവിയുടെ സ്വയം പ്രഖ്യാപനം നടത്തി. പദവിക്കായി സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ നഗരസഭ പാലിച്ചിട്ടുണ്ടോ എന്ന് ശുചിത്വപദവി അവലോകന സമിതി പരിശോധിച്ച് ഉറപ്പുവരുത്തും. പ്രഖ്യാപനത്തിന് ശേഷം മേയർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഐ.പി ബിനു, നഗരസഭാ സെക്രട്ടറി ആർ.എസ് അനു, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർ ചേർന്ന് ശുചിത്വ പ്രതിജ്ഞയെടുത്തു.
തിരുവനന്തപുരത്തിന് ശുചിത്വ നഗര പദവി - തിരുവനന്തപുരം വാർത്തകൾ
മേയർ കെ ശ്രീകുമാർ ശുചിത്വ നഗര പദവിയുടെ സ്വയം പ്രഖ്യാപനം നടത്തി