ETV Bharat / state

അരുവിക്കര ജലശുദ്ധീകരണശാലയിലെ നവീകരണം ; നഗരത്തിലെ ചിലയിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും

author img

By

Published : Jan 9, 2020, 7:37 PM IST

ഫെബ്രുവരി ഒന്നിനാണ് നാലാം ഘട്ട നവീകരണ പ്രവര്‍ത്തനം നടത്തുക. ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും.

നഗരത്തിലെ ചിലയിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും
നഗരത്തിലെ ചിലയിടങ്ങളില്‍ കുടിവെള്ള വിതരണം മുടങ്ങും

തിരുവനന്തപുരം: നഗരത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനായി അരുവിക്കര ജലശുദ്ധീകരണശാലയില്‍ നടക്കുന്ന നവീകരണത്തിന്‍റെ ഭാഗമായി നഗരത്തിലെ ചില പ്രദേശങ്ങളില്‍ ജലവിതരണം പൂര്‍ണമായും മുടങ്ങും .മൂന്നാം ഘട്ട നവീകരണം വെള്ളിയാഴ്ചയാണ് നടക്കുക . രണ്ടു പമ്പ് ഹൗസുകളിലെയും പഴയ പമ്പ് സെറ്റുകള്‍ പമ്പിങ് ലൈനില്‍ നിന്നു മാറ്റുന്നതും അതിനോടനുബന്ധിച്ച ഇലക്ട്രിക്കല്‍ ജോലികളുമാണ് നടക്കുന്നത്.

ഉച്ചയ്ക്ക് രണ്ടു മണിക്ക് പണികള്‍ ആരംഭിച്ച് രാത്രി എട്ടു മണിയോടെ പൂര്‍ത്തിയാക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. ഞായറാഴ്ച വൈകുന്നേരത്തോടെ മാത്രമേ നഗരത്തിലെ ജലവിതരണം പുനസ്ഥാപിക്കുകയുള്ളൂ. നാലുഘട്ടങ്ങളിലായി നടക്കുന്ന നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കും. ഫെബ്രുവരി ഒന്നിനാണ് നാലാം ഘട്ട നവീകരണ പ്രവര്‍ത്തനം നടത്തുക.

ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആര്‍സിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കാനും വാട്ടര്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് നടത്തും. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിങ് പോയിന്‍റുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ക്ക് പുറമെ നഗരസഭ, പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്‍റർ, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, അലത്തറ, സിആര്‍പിഎഫ് ജംങ്ഷന്‍.

പൊതുജനങ്ങള്‍ക്ക് ജലവിതരണം സംബന്ധിച്ച സേവനങ്ങള്‍ക്ക് താഴെപ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍

8547638181, 0471-2322674, 2322313(തിരുവനന്തപുരം)
9496000685(അരുവിക്കര)

വെന്‍ഡിങ് പോയിന്‍റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍

വെള്ളയമ്പലം-- 8547638181
അരുവിക്കര--9496000685
ചൂഴാറ്റുകോട്ട--8289940618
ആറ്റിങ്ങല്‍ -വാളക്കോട് 8547638358

അസിസ്റ്റന്‍റ് എഞ്ചിനീയർ

പേരൂര്‍ക്കട-- 9400002030
കവടിയാര്‍-8547638188
പോങ്ങുംമൂട്-8547638189
കഴക്കൂട്ടം-8547638187
പാളയം-8547638179
പാറ്റൂര്‍-8547638180

അസിസ്റ്റന്‍റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ

പാളയം-8547638177
പോങ്ങുംമൂട്-8547638176
കവടിയാര്‍- 8547638186

Intro:അരുവിക്കര ജലശുദ്ധീകരണശാലയിലെ മൂന്നാം ഘട്ട നവീകരണം ശനിയാഴ്ച. തിരുവനന്തപുരം നഗരത്തിലെ ചിലയിടങ്ങളില്‍ ശനിയാഴ്ച കുടിവെള്ള വിതരണം മുടങ്ങും.Body:നഗരത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനായി അരുവിക്കര ജലശുദ്ധീകരണശാലയില്‍ നടക്കുന്ന നവീകരണത്തിന്റെ മൂന്നാം ഘട്ടം വെള്ളിയാഴ്ച നടക്കും. മൂന്നാം ഘട്ടത്തില്‍ രണ്ടു പമ്പ് ഹൗസുകളിലെയും പഴയ പമ്പ് സെറ്റുകള്‍ പമ്പിങ് ലൈനില്‍ നിന്നു മാറ്റുന്നതും അതിനോടനുബന്ധിച്ച ഇലക്ട്രിക്കല്‍ ജോലികളുമാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി നഗരത്തിലെ ചില പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം പൂര്‍ണമായും മുടങ്ങും. ഉച്ചയ്ക്ക് രണ്ടു മണിക്ക് പണികള്‍ ആരംഭിച്ച് രാത്രി എട്ടു മണിയോടെ പൂര്‍ത്തിയാക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. ഞായറാഴ്ച വൈകുന്നേരത്തോടെ മാത്രമേ നഗരത്തിലെ ജലവിതരണം പുനസ്ഥാപിക്കുകയുള്ളൂ. നാലുഘട്ടങ്ങളിലായി നടക്കുന്ന നവീകരണം പൂര്‍ത്തിയാക്കുന്നതോടെ നഗരത്തില്‍ പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ ജലം കൂടുതലായി എത്തിക്കാന്‍ സാധിക്കും. ഫെബ്രുവരി ഒന്നിനാണ് നാലാം ഘട്ട നവീകരണ പ്രവര്‍ത്തനം നടത്തുക.
ശുദ്ധജലവിതരണം തടസ്സപ്പെടുന്ന ദിവസങ്ങളില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും്. ആര്‍സിസി, ശീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കര്‍ ലോറികള്‍ വഴി ബദല്‍ സംവിധാനമൊരുക്കാനും വാട്ടര്‍ അതോറിറ്റി തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി, പൊലീസ് തുടങ്ങിയ അത്യാവശ്യ സര്‍വീസുകള്‍ക്ക് പ്രത്യേകമായി ടാങ്കര്‍ സര്‍വീസ് നടത്തും. അത്യാവശ്യ ഘട്ടങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ ജലവിതരണം നടത്താനായി വാട്ടര്‍ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പിടിപി നഗര്‍, ചൂഴാറ്റുകോട്ട, ആറ്റിങ്ങല്‍-വാളക്കാട് എന്നിവിടങ്ങളിലെ വെന്‍ഡിങ് പോയിന്റുകളില്‍നിന്ന് ജലവിതരണത്തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ ടാങ്കറുകള്‍ക്ക് പുറമെ നഗരസഭ, പൊലീസ്, സൈന്യം, സിആര്‍പിഎഫ് എന്നീ വിഭാഗങ്ങളുടെ ടാങ്കറുകളുടെ സേവനവും ഉപയോഗപ്പെടുത്തും.

ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

കവടിയാര്‍, പേരൂര്‍ക്കട, പൈപ്പിന്‍മൂട്, ശാസ്തമംഗലം, കൊച്ചാര്‍ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗര്‍, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കല്‍ കോളജ്, ആര്‍സിസി, ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍, കുമാരപുരം, ഉള്ളൂര്‍, പ്രശാന്ത് നഗര്‍, ആക്കുളം, ചെറുവയ്ക്കല്‍, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹര്‍ നഗര്‍, നന്തന്‍കോട്, ദേവസ്വം ബോര്‍ഡ് ജംങ്ഷന്‍, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാര്‍ക്ക്, മണ്‍വിള, കുളത്തൂര്‍, പള്ളിപ്പുറം, അലത്തറ, സിആര്‍പിഎഫ് ജംങ്ഷന്‍.

പൊതുജനങ്ങള്‍ക്ക് ജലവിതരണം സംബന്ധിച്ച സേവനങ്ങള്‍ക്ക് താഴെപ്പറയുന്ന കണ്‍ട്രോള്‍ റൂം നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.

കണ്‍ട്രോള്‍ റൂം നമ്പരുകള്‍
8547638181, 0471-2322674, 2322313(തിരുവനന്തപുരം)
9496000685(അരുവിക്കര)

വെന്‍ഡിങ് പോയിന്റുകളില്‍ ബന്ധപ്പെടാനുള്ള നമ്പരുകള്‍

വെള്ളയമ്പലം-- 8547638181
അരുവിക്കര--9496000685
ചൂഴാറ്റുകോട്ട--8289940618
ആറ്റിങ്ങല്‍ -വാളക്കോട് 8547638358
ജലവിതരണം മുടങ്ങുന്ന സ്ഥലങ്ങള്‍

അസിസ്റ്റന്റ് എന്‍ജിനീയര്‍

പേരൂര്‍ക്കട-- 9400002030
കവടിയാര്‍-8547638188
പോങ്ങുംമൂട്-8547638189
കഴക്കൂട്ടം-8547638187
പാളയം-8547638179
പാറ്റൂര്‍-8547638180

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍
പാളയം-8547638177
പോങ്ങുംമൂട്-8547638176
കവടിയാര്‍- 8547638186

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.