ETV Bharat / state

വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി - nedummaghad

മരണത്തിൽ ദുരുഹത തോന്നിയതിനെ തുടർന്ന്  'ഡോഗ് സ്ക്വഡ്', ഫോറൻസിങ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിട്ടുണ്ട്.

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി  തിരുവനന്തപുരം യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി  നെടുമങ്ങാട് വേങ്കവിള  thiruvanthapuram news  thiruvanthapuram crime news  nedummaghad  women found dead
വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
author img

By

Published : Dec 16, 2019, 5:03 PM IST

തിരുവനന്തപുരം: നെടുമങ്ങാട് വേങ്കവിളയിൽ വീടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വേങ്കവിള താരാ ഭവനിൽ രഞ്ജിതയെയാണ് (25) വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രഞ്ജിതയെ അന്വേഷിച്ചെത്തിയ അയൽവാസികളാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടി സ്വീകരിച്ചു. മരണത്തിൽ ദുരുഹത തോന്നിയതിനെ തുടർന്ന് 'ഡോഗ് സ്ക്വഡ്', ഫോറൻസിങ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം മെഡിക്കൽ കോളജിലാണുള്ളത്. കിളിമാനൂർ സ്വദേശി അജി കുട്ടനാണ് ഇവരുടെ ഭർത്താവ് . ദീർഘനാളായി ഇവർ പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഏഴ് വയസുള്ള മകനുണ്ട്.

Intro:ANCH0R
നെടുമങ്ങാട് വേങ്കവിള യിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Roll PKG
Last Line

വേങ്കവിള താരാ ഭവനിൽ രഞ്ജിത (25)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസികൾ രഞ്ചിതയെ തിരക്കിയപ്പോൾ മുറിയിൽ മരിച്ച കാണുകയായിരുന്നു. നെടുമങ്ങാട് പോലീസ് സ്ഥലതെത്തി മേൽനടപടി സ്വീകരിച്ചു. മരണത്തിൽ ദുരുഹത തോന്നിയതിൽ ഡോഗ് സ്ക്വഡ്', ഫിംഗർ പ്രിൻ്റ് എന്നിവരും സ്ഥലതെത്തി ' മൃതദേഹം മെഡിക്കൽ കോളെജിൽ .
കിളിമാനൂർ സ്വദേശി
അജി കുട്ടൻ ആണ് ഇവരുടെ ഭർത്താവ് . ദീർഘനാളായി ഇവർ പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. 7 വയസുള്ള മകനുണ്ട്.Body:ANCH0R
നെടുമങ്ങാട് വേങ്കവിള യിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Roll PKG
Last Line

വേങ്കവിള താരാ ഭവനിൽ രഞ്ജിത (25)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസികൾ രഞ്ചിതയെ തിരക്കിയപ്പോൾ മുറിയിൽ മരിച്ച കാണുകയായിരുന്നു. നെടുമങ്ങാട് പോലീസ് സ്ഥലതെത്തി മേൽനടപടി സ്വീകരിച്ചു. മരണത്തിൽ ദുരുഹത തോന്നിയതിൽ ഡോഗ് സ്ക്വഡ്', ഫിംഗർ പ്രിൻ്റ് എന്നിവരും സ്ഥലതെത്തി ' മൃതദേഹം മെഡിക്കൽ കോളെജിൽ .
കിളിമാനൂർ സ്വദേശി
അജി കുട്ടൻ ആണ് ഇവരുടെ ഭർത്താവ് . ദീർഘനാളായി ഇവർ പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. 7 വയസുള്ള മകനുണ്ട്.Conclusion:ANCH0R
നെടുമങ്ങാട് വേങ്കവിള യിൽ വീട്ടിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

Roll PKG
Last Line

വേങ്കവിള താരാ ഭവനിൽ രഞ്ജിത (25)നെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. അയൽവാസികൾ രഞ്ചിതയെ തിരക്കിയപ്പോൾ മുറിയിൽ മരിച്ച കാണുകയായിരുന്നു. നെടുമങ്ങാട് പോലീസ് സ്ഥലതെത്തി മേൽനടപടി സ്വീകരിച്ചു. മരണത്തിൽ ദുരുഹത തോന്നിയതിൽ ഡോഗ് സ്ക്വഡ്', ഫിംഗർ പ്രിൻ്റ് എന്നിവരും സ്ഥലതെത്തി ' മൃതദേഹം മെഡിക്കൽ കോളെജിൽ .
കിളിമാനൂർ സ്വദേശി
അജി കുട്ടൻ ആണ് ഇവരുടെ ഭർത്താവ് . ദീർഘനാളായി ഇവർ പിരിഞ്ഞായിരുന്നു താമസിച്ചിരുന്നത്. 7 വയസുള്ള മകനുണ്ട്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.