ETV Bharat / state

രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം: കെ എസ് ഇ ബി സമരം ശക്തം

author img

By

Published : Apr 16, 2022, 12:51 PM IST

വൈദ്യുത മന്ത്രി കെ.കൃഷ്‌ണന്‍ കുട്ടി സമരക്കാരുമായുള്ള ചര്‍ച്ച തിങ്കളാഴ്‌ച

കെ എസ് ഇ ബി സമരം ശക്തം  വൈദ്യുത മന്ത്രി കെ.കൃഷ്‌ണന്‍ കുട്ടി  കെ എസ് ഇ ബി ചെയര്‍മാനെതിരെ സമരം
കെ എസ് ഇ ബി സമരം ശക്തം

തിരുവനന്തപുരം: കെ എസ് ഇ ബി ചെയര്‍മാനെതിരെയുള്ള സമരം രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇടതു യൂണിയന്‍ സമരം പുനഃരാംഭിച്ചു. അംബേദ്‌ക്കര്‍ ജയന്തി, വിഷു ദിനങ്ങളില്‍ അവധിയായിരുന്നതിനാല്‍ നിര്‍ത്തി വച്ചിരുന്ന റിലേ സമരമാണ് പുനഃരാരംഭിച്ചത്. ഭാരവാഹികളെ സ്ഥലം മാറ്റിയ നടപടി പിന്‍വലിച്ചില്ലെങ്കില്‍ ചെയര്‍മാനെതിരെ സമരം ശകതമാക്കാനാണ് തീരുമാനം.

തിങ്കളാഴ്‌ച തലസ്ഥാനത്തെത്തുന്ന വൈദ്യുത മന്ത്രി കെ കൃഷ്‌ണന്‍കുട്ടി സമരക്കാരുമായി ചര്‍ച്ച നടത്തും. പ്രശ്നം കെ എസ് ഇ ബി തന്നെ പരിഹരിക്കട്ടെയെന്നായിരുന്നു മന്ത്രിയുടെ നിലപാട്. എന്നാല്‍ പ്രശ്നം രമ്യമായി പരിഹരിക്കാന്‍ എല്‍ ഡി എഫ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നത്.

also read: കെഎസ്ഇബി സമരം : മന്ത്രി കെ കൃഷ്‌ണന്‍കുട്ടി ഓഫീസേഴ്‌സ് അസോസിയേഷന്‍ ചര്‍ച്ച തിങ്കളാഴ്‌ച

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.