ETV Bharat / state

ലക്ഷ്വറി ബസ് പെര്‍മിറ്റ്; തൊഴിലാളി സംഘടനാ പ്രതിനിധികളും സര്‍ക്കാരും തമ്മിലെ ചര്‍ച്ച 22ന് - തിരുവനന്തപുരം

22 സീറ്റുകളില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി ബസുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാമെന്നാണ് പുതിയ നിയമം

ലക്ഷ്വറി ബസിന്‍റെ പെർമിറ്റ് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ് തിരുവനന്തപുരം The state motor vehicle department
ലക്ഷ്വറി ബസിന്‍റെ പെർമിറ്റിക്കുറിച്ച് തീരുമാനമെടുക്കാൻ യോഗം വിളിച്ച് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ്
author img

By

Published : Jan 17, 2020, 6:29 PM IST

തിരുവനന്തപുരം: ലക്ഷ്വറി ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാമെന്ന കേന്ദ്ര നിയമത്തിനെതിരെ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ്. ജനുവരി 22ന് തിരുവനന്തപുരത്താണ് യോഗം. 22 സീറ്റുകളില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി ബസുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാമെന്നാണ് പുതിയ നിയമം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനുള്ള ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്‍റെ എതിര്‍പ്പ് അറിയിക്കാനാണ് തൊഴിലാളി സംഘടനകളെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ യോഗം വിളിക്കുന്നത്. യോഗത്തിലുയരുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ അറിയിക്കും.

നിലവവില്‍ ലക്ഷ്വറി വാഹനങ്ങള്‍ക്ക് കോണ്‍ട്രാക്ട് കാരിയേജിനുള്ള പെര്‍മിറ്റിന് മാത്രമാണ് സംസ്ഥാനത്ത് അനുമതിയുള്ളത്. എന്നാല്‍ പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിലാകുന്നതോടെ ലക്ഷ്വറി ബസുകള്‍ക്ക് സര്‍ക്കാരിന്‍റെ അനുവാദമില്ലാതെ റൂട്ടും, നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കയറ്റിയും ഇറക്കിയും യാത്ര നടത്താം. പൊതുജനങ്ങള്‍ക്ക് ഇത് പൊതുവേ സഹായകമാകുമെങ്കിലും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ നിയമം തകര്‍ക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് എതിര്‍പ്പുമായി കേരളം രംഗത്തു വന്നത്.

Intro:ലക്ഷ്വറി ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാമെന്ന കേന്ദ്ര നിയമത്തിനെതിരെ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ്. ഈ മാസം 22ന് തിരുവനന്തപുരത്താണ് യോഗം. 22 സീറ്റുകളില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി.ബസുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാമെന്നാണ് പുതിയ നിയമം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനുള്ള ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അറിയിക്കാനാണ് തൊഴിലാളി സംഘടനകളെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ യോഗം വിളിക്കുന്നത്. യോഗത്തിലുയരുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. നിലവവില്‍ ലക്ഷ്വറി വാഹനങ്ങള്‍ക്ക് കോണ്‍ട്രാക്ട് കാരിയേജ് പെര്‍മിറ്റിനു മാത്രമാണ് സംസ്ഥാനത്ത് അനുമതിയുള്ളത്. എന്നാല്‍ പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിലാകുന്നതോടെ ലക്ഷ്വറി ബസുകള്‍ക്ക് സര്‍ക്കാരിന്റെ അനുവാദമില്ലാതെ റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കയറ്റിയും ഇറക്കിയും യാത്ര നടത്താം. പൊതുജനങ്ങള്‍ക്ക് ഇത് പൊതുവേ സഹായകമാകുമെങ്കിലും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ നിയമം തകര്‍ക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് എതിര്‍പ്പുമായി കേരളം രംഗത്തു വന്നത്.
Body:ലക്ഷ്വറി ബസുകള്‍ക്ക് പെര്‍മിറ്റില്ലാതെ ഓടാമെന്ന കേന്ദ്ര നിയമത്തിനെതിരെ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ച് സംസ്ഥാന മോട്ടോര്‍വാഹനവകുപ്പ്. ഈ മാസം 22ന് തിരുവനന്തപുരത്താണ് യോഗം. 22 സീറ്റുകളില്‍ കൂടുതലുള്ള ലക്ഷ്വറി എ.സി.ബസുകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ റൂട്ട് ബസായി ഓടാമെന്നാണ് പുതിയ നിയമം. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഇതിനുള്ള ഭേദഗതിക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അറിയിക്കാനാണ് തൊഴിലാളി സംഘടനകളെ കൂടി ഉള്‍പ്പെടുത്തി സര്‍ക്കാര്‍ യോഗം വിളിക്കുന്നത്. യോഗത്തിലുയരുന്ന നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ അറിയിക്കും. നിലവവില്‍ ലക്ഷ്വറി വാഹനങ്ങള്‍ക്ക് കോണ്‍ട്രാക്ട് കാരിയേജ് പെര്‍മിറ്റിനു മാത്രമാണ് സംസ്ഥാനത്ത് അനുമതിയുള്ളത്. എന്നാല്‍ പുതിയ കേന്ദ്ര നിയമം പ്രാബല്യത്തിലാകുന്നതോടെ ലക്ഷ്വറി ബസുകള്‍ക്ക് സര്‍ക്കാരിന്റെ അനുവാദമില്ലാതെ റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കയറ്റിയും ഇറക്കിയും യാത്ര നടത്താം. പൊതുജനങ്ങള്‍ക്ക് ഇത് പൊതുവേ സഹായകമാകുമെങ്കിലും കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ നിയമം തകര്‍ക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് എതിര്‍പ്പുമായി കേരളം രംഗത്തു വന്നത്.
Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.