തിരുവനന്തപുരം: ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണാർഥം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന നെഹ്റു ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പൊളിച്ചുനീക്കി. ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് മണ്ഡപം പൊളിച്ചുമാറ്റിയത്. 1962 ത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിർമ്മാണത്തോടനുബന്ധിച്ച് നെഹ്റു സ്മൃതി മണ്ഡപം സ്ഥാപിച്ചത്. ശിലാഫലകം യഥാസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് അംഗങ്ങൾ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ സത്യാഗ്രഹം നടത്തി. സത്യാഗ്രഹ സമരം കെപിസിസി നിർവാഹഹ സമിതി അംഗം എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്‌തു.
ഐ.എസ്.ഒ നവീകരണത്തിൻ്റെ പേരിൽ നെഹ്റു ശിലാഫലകം പൊളിച്ചുനീക്കി - Nehru plaque in pothencode block panchayat news
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന നെഹ്റു ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പൊളിച്ചുനീക്കി

തിരുവനന്തപുരം: ജവഹർലാൽ നെഹ്റുവിൻ്റെ സ്മരണാർഥം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന നെഹ്റു ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പൊളിച്ചുനീക്കി. ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് മണ്ഡപം പൊളിച്ചുമാറ്റിയത്. 1962 ത്തിലാണ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് നിർമ്മാണത്തോടനുബന്ധിച്ച് നെഹ്റു സ്മൃതി മണ്ഡപം സ്ഥാപിച്ചത്. ശിലാഫലകം യഥാസ്ഥാനത്ത് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് അംഗങ്ങൾ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ സത്യാഗ്രഹം നടത്തി. സത്യാഗ്രഹ സമരം കെപിസിസി നിർവാഹഹ സമിതി അംഗം എം.എ ലത്തീഫ് ഉദ്ഘാടനം ചെയ്‌തു.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനു് മുന്നിൽ അംഗങ്ങളുടെ സത്യാഗ്രഹം.
കഴക്കൂട്ടം: ജവഹർലാൽ നെഹ്റുവിന്റെ സ്മരണാർത്ഥം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന നെഹ്റു ശിലാഫലകം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി പൊളിച്ചുനീക്കി.
1962 ൽ ആണ് ബ്ലോക്ക് പഞ്ചായത്ത് ആഫീസ് നിർമ്മാണത്തോടനുബന്ധിച്ച് നെഹ്റു സ്മൃതി മണ്ഡപം സ്ഥാപിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടിയതുമായി ബന്ധപ്പെട്ട നവീകരണ പ്രവർത്തനങ്ങൾക്കിടയിലാണ് മണ്ഡപം പൊളിച്ചുമാറ്റിയത്. ശിലാ ഫലകം യഥാ സ്ഥാനത്തുപുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബ്ലോക്കിലെ യൂഡിഎഫ് അംഗങ്ങൾ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ സത്യാഗ്രഹംനടത്തി സത്യാഗ്രഹ സമരം കെപിസിസി നിർവാഹഹ സമിതി അംഗം എം.എ ലത്തീഫ് ഉൽഘാടനം ചെയ്‌തു.
കോൺഗ്രസ് അംഗങ്ങളായ അഡ്വ.എസ്.കൃഷ്ണകുമാർ,
അഡ്വ.എം.അൽത്താഫ് ,
കുന്നുംപുറം വാഹിദ്,
എസ്.വസന്തകുമാരി,
എസ്. ജലജകുമാരി,
ജോളിപത്രോസ് എന്നിവർ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഓഫീസിന് മുന്നിൽ സത്യഗ്രഹം നടത്തി .
കോൺഗ്രന് നേതാക്കളായ എം.എ.ലത്തീഫ് ,
അഡ്വ.എം.മുനീർ,
ആറ്റിപ്ര അനിൽ ,
ജോൺ വിഗ്നേഷ്യസ് ,
അഡ്വ.എസ്.
അനിൽകുമാർ,
ആർ.പുരുഷോത്തമൻ നായർ ,
കടകംപള്ളി ഹരിദാസ്,
എസ്.ഭുവനചന്ദ്രൻ നായർ,
പൊടിമോൻ അഷറഫ്, ജി.സുരേന്ദ്രൻ,
സഫീർ, സി. കൃഷ്ണൻ,
എ.കൃഷ്ണൻകുട്ടി ,
സുനിത,
അഴൂർ വിജയൻ ,
കെ. ഓമന,
നൗഫൽ എന്നിവർ പ്രസംഗിച്ചു.
ക്യാപ്ഷൻ: കോൺഗ്രസ് അംഗങ്ങൾ ബ്ലോക്ക് പഞ്ചായത്ത് ആഫീസിന് മുന്നിൽ നടത്തിയ സത്യാഗ്രഹ സമരം എം എ ലത്തീഫ് ഉദ്ഘാടനം ചെയ്യുന്നു.
2. ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ഉണ്ടായിരുന്ന നെഹ്റു സ്മൃതി മണ്ഡപംBody:......Conclusion: