ETV Bharat / state

പി.എസ്.സി പരീക്ഷ മാറ്റണമെന്നാവശ്യം; ഇടപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍ - Human Rights Commission

ഉദ്യോഗാര്‍ഥികളുടെ ആവശ്യം പരിഗണിക്കണമെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ കമ്മിഷന്‍

തിരുവനന്തപുരം  പി.എസ്.സി  കൊവിഡ്  കോവിഡ് 19  അസിസ്റ്റൻ്റ് പ്രോഫസർ പരീക്ഷ  മനുഷ്യാവകാശ കമ്മിഷൻ  Human Rights Commission  postpone PSC exam
പി.എസ്.സി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം; അടിയന്തര നടപടി ആവിശ്യപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ
author img

By

Published : Oct 28, 2020, 9:44 PM IST

തിരുവനന്തപുരം: പി.എസ്.സി പരീക്ഷ മാറ്റി വയ്ക്കണമെന്നാവശ്യവുമായി ഉദ്യോഗാര്‍ഥികള്‍. സംഭവത്തിലിടപ്പെട്ട് മനുഷ്യാവകാശ കമ്മിഷന്‍. നവംബര്‍ രണ്ടിന് നടത്താനിരിക്കുന്ന അസിസ്റ്റന്‍റ് പ്രഫസര്‍ പരീക്ഷ മാറ്റണമെന്നാണ് ആവശ്യം.

ഉദ്യോഗാർഥികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. തിരുവനന്തപുരം, എറണാകുളം ,കോഴിക്കോട് ജില്ലകളിൽ മാത്രമാണ് പരീക്ഷ സെൻ്റർ ഉള്ളത്. ജില്ലകളിൽ എത്താൻ പൊതുഗതാഗതം ആവശ്യാനുസരണം ലഭ്യമല്ല. ഈ സാഹചര്യത്തിലാണ് പരീക്ഷ മാറ്റണമെന്നാവശ്യം ശക്തമായിരിക്കുന്നത്. ഉദ്യോഗാർഥികളുടെ ആവശ്യം പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പി.എസ്.സിയോട് നിര്‍ദേശിച്ചു. ഡിസംബറിൽ നടത്തേണ്ട പല പരീക്ഷകളും പി.എസ്.സി മാറ്റി വെച്ചിട്ടുണ്ടെന്നും ഉദ്യോഗാര്‍ഥികള്‍ വാദിക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.