തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ തുടങ്ങും. മൂന്ന് ദിവസമാണ് നന്ദി പ്രമേയ ചർച്ചക്കായി മാറ്റി വച്ചിരിക്കുന്നത്. അതേസമയം ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയ നോട്ടീസിന് അവതരണാനുമതി നൽകാതിരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തും. കാര്യോപദേശക സമിതി തിരുമാനം സഭയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതിപക്ഷ നേതാവ് വീണ്ടും വിഷയം ഉന്നയിച്ചേക്കും.
ഗവർണറുടെ നയപ്രഖ്യപന പ്രസംഗം; നന്ദി പ്രമേയ ചർച്ച നിയമസഭയിൽ തുടങ്ങും
ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയ നോട്ടീസിന് അവതരണാനുമതി നൽകാതിരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തും
ഗവർണറുടെ നയപ്രഖ്യപന പ്രസംഗം; നന്ദി പ്രമേയ ചർച്ച നിയമസഭയിൽ ഇന്ന് തുടങ്ങും
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ തുടങ്ങും. മൂന്ന് ദിവസമാണ് നന്ദി പ്രമേയ ചർച്ചക്കായി മാറ്റി വച്ചിരിക്കുന്നത്. അതേസമയം ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയ നോട്ടീസിന് അവതരണാനുമതി നൽകാതിരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തും. കാര്യോപദേശക സമിതി തിരുമാനം സഭയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതിപക്ഷ നേതാവ് വീണ്ടും വിഷയം ഉന്നയിച്ചേക്കും.
Intro:ഗവർണറുടെ നയപ്രഖ്യപന പ്രസംഗത്തിൻ മേലുള്ള നന്ദി പ്രമേയ ചർച്ച നിയമസഭയിൽ തുടങ്ങും. മൂന്ന് ദിവസമാണ് നന്ദി പ്രമേയ ചർച്ചയ്ക്കായി മാറ്റി വച്ചിരിക്കുന്നത്. അതേസമയം ഗവർണറെ തിരിച്ചു വിളിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രമേയ നോട്ടീസിന് അവതരണനുമതി നൽകാതിരുന്നതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് എത്തും. കാര്യോപദേശക സമിതി തിരുമാനം സഭയിൽ റിപ്പോർട്ട് ചെയ്യുമ്പോൾ പ്രതിപക്ഷ നേതാവ് വീണ്ടും വിഷയം ഉന്നയിച്ചേക്കുംBody:...Conclusion: