തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇന്ന് കോടതിയെ സമീപിക്കും. ശ്രീറാമിന് ജാമ്യം അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് സർക്കാർ മേൽക്കോടതിയെ സമീപിക്കുന്നത്. അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടോയെന്ന് യോഗം വിലയിരുത്തും. ഇന്ന് ശ്രീറാമിനെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യണോ എന്ന കാര്യവും മെഡിക്കൽ ബോർഡ് പരിശോധിക്കും.
ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇന്ന് കോടതിയെ സമീപിക്കും - ശ്രീറാമിന്‍റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇന്ന് കോടതിയെ സമീപിക്കും
ഇന്ന് ശ്രീറാമിനെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യണോ എന്ന കാര്യവും മെഡിക്കൽ ബോർഡ് പരിശോധിക്കും
തിരുവനന്തപുരം: മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇന്ന് കോടതിയെ സമീപിക്കും. ശ്രീറാമിന് ജാമ്യം അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ഇതിനെതിരെയാണ് സർക്കാർ മേൽക്കോടതിയെ സമീപിക്കുന്നത്. അതേസമയം ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടോയെന്ന് യോഗം വിലയിരുത്തും. ഇന്ന് ശ്രീറാമിനെ ആശുപത്രിയിൽ നിന്നും ഡിസ്‌ചാർജ് ചെയ്യണോ എന്ന കാര്യവും മെഡിക്കൽ ബോർഡ് പരിശോധിക്കും.
[8/7, 7:24 AM] Chandu- Trivandrum: മാധ്യമ പ്രവർത്തകനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കാൻ സർക്കാർ ഇന്ന് കോടതിയെ സമീപിക്കും. (ശിറാമിന് ജാമ്യം അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം പ്രോസിക്യൂഷൻ വാദിച്ചിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ഇതിനെതിരെ യാന്ന് സർക്കാർ മേൽക്കോടതിയെ സമീപിക്കുന്നത്.
[8/7, 7:27 AM] Chandu- Trivandrum: ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനില വിലയിരുത്താൻ മെഡിക്കൽ ബോർഡ് ഇന്ന് യോഗം ചേരും. ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടോയെന്ന് യോഗം വിലയിരുത്തും. ഇന്ന് ശ്രീറാമിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർച്ച് ചെയ്യണോ എന്ന കാര്യവും മെഡിക്കൽ ബോർഡ് പരിശോധിക്കും.
Conclusion: