തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍. 2021ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ പുതുക്കുന്നത് പരാമര്‍ശിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാണ് നിര്‍ദേശം.
ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പ്രവര്‍ത്തനം തുടരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെന്ന് സർക്കാർ - 2021 census
2021ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ പുതുക്കുന്നത് പരാമര്‍ശിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്.
![ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പ്രവര്‍ത്തനം തുടരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെന്ന് സർക്കാർ ദേശീയ ജനസംഖ്യ രജിസ്റ്റര്‍ 2021ലെ സെന്‍സസ് നടപടി തിരുവനന്തപുരം സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ npr 2021 census thiruvanathapuram](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5733888-1018-5733888-1579182425429.jpg?imwidth=3840)
തിരുവനന്തപുരം: ദേശീയ ജനസംഖ്യ രജിസ്റ്റര്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി സര്‍ക്കാര്‍. 2021ലെ സെന്‍സസ് നടപടികള്‍ സംബന്ധിച്ച അറിയിപ്പ് നല്‍കുന്നതിനിടയ്ക്ക് ചില സെന്‍സസ് ഉദ്യോഗസ്ഥര്‍ എന്‍പിആര്‍ പുതുക്കുന്നത് പരാമര്‍ശിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് പൊതുഭരണ സെക്രട്ടറി ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്നാണ് നിര്‍ദേശം.
Body:....Conclusion: