തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിന്‍റെ ശിലാസ്ഥാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവ്വഹിച്ചു. സി കെ ഹരീന്ദ്രന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം ശോഭ കുമാരി, വൈ.പ്രസിഡന്‍റ് സി ജ്ഞാനദാസ്, എസ് പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. 44 ലക്ഷം രൂപ ചെലവിൽ ആനപ്പാറ ജംഗ്ഷനിലാണ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്.
വെള്ളറട വില്ലേജ് ഓഫീസ് ശിലാസ്ഥാപനം; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്‌തു - stone pave news
ആനപ്പാറ ജംഗ്ഷനില്‍ 44 ലക്ഷം രൂപ ചെലവിലാണ് വില്ലേജ് ഓഫീസിനായി കെട്ടിടം നിര്‍മിക്കുന്നത്
വില്ലേജ് ഓഫീസ് ശിലാസ്ഥാപനം
തിരുവനന്തപുരം: വെള്ളറട വില്ലേജ് ഓഫീസിന്‍റെ ശിലാസ്ഥാപന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിർവ്വഹിച്ചു. സി കെ ഹരീന്ദ്രന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് എം ശോഭ കുമാരി, വൈ.പ്രസിഡന്‍റ് സി ജ്ഞാനദാസ്, എസ് പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു. 44 ലക്ഷം രൂപ ചെലവിൽ ആനപ്പാറ ജംഗ്ഷനിലാണ് ഓഫീസ് കെട്ടിടം നിര്‍മിക്കുന്നത്.
Last Updated : Nov 7, 2020, 6:22 AM IST