തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പത്ത് ട്രെയിനുകൾ റദ്ദാക്കി. ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള പ്രതിവാര- പ്രത്യേക ട്രെയിനുകളാണ് റദ്ദാക്കിയത്. 25ന് പുറപ്പെടേണ്ട എറണാകുളം ജംഗ്ഷൻ- ഹൈദരാബാദ്, 26നുള്ള ഹൈദരാബാദ്- എറണാകുളം, ചെന്നൈ സെൻട്രലിൽ നിന്ന് എറണാകുളത്തേക്കും തിരിച്ചും ഉള്ള പ്രതിവാര ട്രെയിനുകൾ എന്നിവയാണ് റദ്ദാക്കിയത്. രാമേശ്വരം - എറണാകുളം ജങ്ഷൻ, എറണാകുളം ജങ്ഷൻ - വേളാങ്കണ്ണി പ്രതിവാര പ്രത്യേക ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് പത്ത് ട്രെയിനുകൾ റദ്ദാക്കി - Ten trains canceled in Kerala
ചെന്നൈയിലേക്കും ഹൈദരാബാദിലേക്കുമുള്ള പ്രതിവാര-പ്രത്യേക ട്രെയിനുകളാണ് റദ്ദാക്കിയത്.

ട്രെയിൻ