തിരുവനന്തപുരം: പിജെ ജോസഫ് ഇപ്പോള്‍ ഏതു പാര്‍ട്ടിയിലാണെന്നും പാര്‍ട്ടി അറിഞ്ഞിട്ടാകാം ചിഹ്നമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ. പിജെ ജോസഫ് മത്സരിക്കുന്നത് സ്വതന്ത്രനായാണോ അതോ ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാണോ എന്ന് അറിയില്ല. ഇതൊന്നും തൻ്റെ മുന്നില്‍ വന്നിട്ടില്ല. ഇതൊന്നും അറിയാതെ എങ്ങനെ ചിഹ്നം തീരുമാനിക്കുമെന്നും അദ്ദേഹത്തിൻ്റെ പാര്‍ട്ടി സംബന്ധിച്ച ഒന്നുമറിയില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
പിജെ ജോസഫിൻ്റെ പാർട്ടി ഏതെന്ന് അറിയാതെ എങ്ങനെ ചിഹ്നം തീരുമാനിക്കുമെന്ന് ടിക്കാറാം മീണ - മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ
പിജെ ജോസഫ് മത്സരിക്കുന്നത് സ്വതന്ത്രനായാണോ അതോ ഏതെങ്കിലും പാര്‍ട്ടിയുടെ ഭാഗമാണോ എന്ന് അറിയില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍.
പിജെ ജോസഫിൻ്റെ പാർട്ടി ഏതെന്ന് അറിയാതെ എങ്ങനെ ചിഹ്നം തീരുമാനിക്കുമെന്ന് ടിക്കാറാം മീണ