തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൈവറ്റ്-ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഇളവ് നല്‍കാന്‍ തീരുമാനം. ജൂലൈ ഒന്നിന് ആരംഭിച്ച ക്വാര്‍ട്ടറിലെ വാഹന നികുതി ഒഴിവാക്കും. ഏപ്രില്‍ ഒന്നു മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള സ്‌കൂള്‍ ബസുകളുടെ ആറുമാസത്തെ നികുതിയും ഒഴിവാക്കും. സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് (പ്രൈവറ്റ് ബസുകൾ) നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍വീസ് നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. നികുതി ഒഴിവാക്കി നല്‍കുന്നത് സര്‍ക്കാരിന് വലിയ വരുമാന നഷ്‌ടമുണ്ടാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സ്വകാര്യ ബസ്‍ സര്‍വീസുകള്‍ ഓണത്തിന് തന്നെ പുനരാരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പ്രൈവറ്റ്-ടൂറിസ്റ്റ് ബസുകള്‍ക്ക് നികുതി ഇളവ് - സ്വകാര്യ സ്റ്റേജ് കാര്യേജ് ബസുകള്‍
സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് (പ്രൈവറ്റ് ബസുകൾ) നികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സര്‍വീസ് നിര്‍ത്തിവച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം.