ETV Bharat / state

സ്വാതി സംഗീതോത്സവത്തിന്  തിരുവനന്തപുരത്ത് തുടക്കം - padmanabha temple

കവടിയാർ കൊട്ടാരമാണ് എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

സ്വാതി സംഗീതോസവം  തിരുവനന്തപുരം  കവടിയാർ കൊട്ടാരം  പത്മനാഭ സ്വാമി ക്ഷേത്രം  അമൃത വെങ്കിടേശ്  kavadiyar palace  thiruvanathpuram  amrutha vengidesh  padmanabha temple  swathi sangeetholsavam
സ്വാതി സംഗീതോസവത്തിന് തിരുവനന്തപുരത്ത് തുടക്കം
author img

By

Published : Jan 5, 2020, 1:04 AM IST

Updated : Jan 5, 2020, 3:15 AM IST

തിരുവന്തപുരം: സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന സ്വാതി സംഗീതോത്സവത്തിന് തുടക്കം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കുതിര മാളികയിൽ അമൃത വെങ്കിടേശിൻ്റെ സംഗീത കച്ചേരിയോടെയാണ് സ്വാതി സംഗീതോത്സവത്തിന് തുടക്കമായത്. വൈകിട്ട് ആറിന് പൂയം തിരുനാൾ ഗൗരി പാർവതി ഭായി ഉദ്ഘാടനം നിർവഹിച്ചതോടെയാണ് ഈ വർഷത്തെ സ്വാതി സംഗീതോത്സവത്തിന് തുടക്കമായത്. കർണാടിക് സംഗീതജ്ഞ അമൃത വെങ്കിടേശാണ് സ്വാതി സ്മരണയ്ക്കു മുന്നിൽ ആദ്യ സംഗീതാർച്ചന നടത്തിയത്.

സ്വാതി സംഗീതോത്സവത്തിന് തിരുവനന്തപുരത്ത് തുടക്കം

കവടിയാർ കൊട്ടാരമാണ് എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 14 വരെ നടക്കുന്ന സംഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് ആറ് മുതൽ ഒമ്പത് വരെയാണ് സംഗീതോത്സവം നടക്കുക. 14 ന് കവടിയാർ കൊട്ടാരത്തിലെ രാമവർമയുടെ പ്രത്യേക സംഗീത പരിപാടിയോടെ ഈ വർഷത്തെ സ്വാതി സംഗീതോത്സവത്തിന് സമാപനമാകും.

Intro:പ്രശ്സ്ത സംഗീത പ്രതിഭകൾ പങ്കെടുക്കുന്ന സ്വാതി സംഗീതോസവത്തിന് തുടക്കം. പത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തുള്ള കുതിര മാളികയിൽ അമൃത വെങ്കിടേശിന്റെ സംഗീത കച്ചേരിയോടെയാണ് സ്വാതി സംഗീതോത്സവത്തിന് തുടക്കമായത്.Body:ഹോൾഡ്
സംഗീത കച്ചേരി.

വൈകിട്ട് 6ന് പൂയം തിരുനാൾ ഗൗരി പാർതി ഭായി ഉത്ഘാടനം നിർവ്വഹിച്ചതോടെയാണ് ഈ വർഷത്തെ സ്വാതി സംഗീതോത്സവത്തിന് തുടക്കമായത്. കർണാടിക് സംഗീതജ്ഞ അമൃത വെങ്കിടേശാണ് സ്വാതി സ്മരണയ്ക്കു മുന്നിൽ ആദ്യ സംഗീതാർച്ചന നടത്തിയത്.

ഹോൾഡ്

കവടിയാർ കൊട്ടാരമാണ് എല്ലാ വർഷവും ജനുവരി മാസത്തിൽ നടക്കുന്ന സംഗീതോത്സവം സംഘടിപ്പിക്കുന്നത്. ജനുവരി 14 വരെ നടക്കുന്ന സംഗീതോത്സവത്തിൽ നിരവധി പ്രമുഖർ പങ്കെടുക്കും. എല്ലാ ദിവസവും വൈകിട്ട് 6 മുതൽ 9 വരെയാണ് സംഗീതോത്സവം നടക്കുക.14 ന് കവടിയാർ കൊട്ടാരത്തിലെ രാമവർമ യുടെ പ്രത്യേക സംഗീത പരിപാടിയോടെ ഈ വർഷത്തെ സ്വാതി സംഗീതോത്സവത്തിന് സമാപനമാകും.

ഇ ടി വി ഭാ ര ത്
തിരുവന്തപുരം
Conclusion:
Last Updated : Jan 5, 2020, 3:15 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.