ETV Bharat / state

മികച്ച പ്രേക്ഷക പ്രതികരണം നേടി ജിഎസ് പ്രദീപ് ചിത്രം 'സ്വർണ്ണമത്സ്യങ്ങൾ'

ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ ജി.എസ് പ്രദീപ് സംവിധാനം ചെയ്ത ചിത്രം, കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം നിർബന്ധമാക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.

വാർത്താസമ്മേളനം
author img

By

Published : Feb 24, 2019, 6:15 PM IST

കൗമാരക്കാർക്കിടയിൽ പെരുകുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങളുടെ അന്വേഷണമാണ് സ്വർണ്ണമത്സ്യങ്ങൾ എന്ന സിനിമയുടെ ഇതിവൃത്തം. കുട്ടികൾക്ക് കൃത്യതയുള്ള ലൈംഗിക വിദ്യാഭ്യാസവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും നൽകേണ്ടതിന്‍റെ പ്രസക്തിയെക്കുറിച്ചാണ് ചിത്രത്തിൽ ചർച്ച ചെയ്യുന്നതെന്ന് ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സംവിധായകനുമായ ജിഎസ് പ്രദീപ് പറഞ്ഞു.

വാർത്താസമ്മേളനം

ആകാശ്, ജസ്നിയ, കസ്തൂർബാ എന്നീ ബാലതാരങ്ങൾ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അഴകപ്പന്‍റേതാണ് ഛായാഗ്രഹണം. 22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

undefined

Intro:ടെലിവിഷൻ ഷോകളിലൂടെ പ്രശസ്തനായ ജിഎസ് പ്രദീപ് സംവിധാനം ചെയ്ത സ്വർണ്ണമത്സ്യങ്ങൾ എന്ന ചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദർശനം തുടരുന്നു. കുട്ടികൾക്ക് ലൈംഗികവിദ്യാഭ്യാസം നിർബന്ധമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചാണ് ചിത്രം ചർച്ചചെയ്യുന്നത്. ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയായ വിവ ഇൻ എൻ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്
വി.ഒ

Body:വി.ഒ
ഹോൾഡ്( സ്വർണ്ണമത്സ്യങ്ങളുടെ ട്രെയിലർ ദയവായി യൂട്യൂബിൽ നിന്നും ഡൗൺലോഡ് ചെയ്യുക)

കൗമാരക്കാർക്കിടയിൽ പെരുകുന്ന ലൈംഗിക കുറ്റകൃത്യങ്ങളുടെ അടിസ്ഥാന കാരണങ്ങളുടെ അന്വേഷണമാണ് സ്വർണ്ണമത്സ്യങ്ങൾ.

ഹോൾഡ് ട്രെയിലർ

കുട്ടികൾക്ക് കൃത്യതയുള്ള ലൈംഗിക വിദ്യാഭ്യാസവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചാണ് ഇവിടെ ചർച്ച ചെയ്യുന്നതെന്ന് ചിത്രത്തിൻറെ തിരക്കഥാകൃത്തും സംവിധായകനുമായ ജിഎസ് പ്രദീപ് പറഞ്ഞു.

ബൈറ്റ

വിമൻ, നൈഫ്, ആകാശ്, ജസ് നിയ, കസ്തൂർബാ എന്നീ ബാലതാരങ്ങൾ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. അഴകപ്പൻറേതാണ് ചായാഗ്രഹണം.
ഹോൾഡ്

22നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്
ഹോൾഡ്

ഇ ടിവി ഭാരത് തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.