ETV Bharat / state

ബിനീഷ്‌ വിഷയത്തിൽ എടുത്തു ചാടി തീരുമാനം വേണ്ടെന്ന് സുരേഷ് ഗോപി - സുരേഷ് ഗോപി

ആരോപണം ഉയർന്ന ഉടനെ നടപടി എടുക്കാൻ അമ്മ രാഷ്‌ട്രീയ സംഘടനയല്ലെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി

Suresh Gopi  bineesh kodiyeri  bineesh issue  ബിനീഷ്‌ വിഷയം  സുരേഷ് ഗോപി  ഉടൻ തീരുമാനം വേണ്ടെന്ന് സുരേഷ് ഗോപി
ബിനീഷ്‌ വിഷയത്തിൽ എടുത്തു ചാടി തീരുമാനം വേണ്ടെന്ന് സുരേഷ് ഗോപി
author img

By

Published : Nov 22, 2020, 1:50 PM IST

Updated : Nov 22, 2020, 2:25 PM IST

തിരുവനന്തപുരം: ബിനീഷ് കോടിയേരിയെ താരസംഘടനയായ അമ്മയിൽ നിന്ന് പുറത്താക്കുന്ന തീരുമാനം എടുത്തു ചാടി എടുക്കേണ്ടെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. മുമ്പ് ഇത്തരത്തിൽ എടുത്തു ചാടി എടുത്ത തീരുമാനങ്ങൾ വിവാദമാവുകയും പിന്നീട് തിരുത്തുകയും ചെയ്‌തിട്ടുണ്ട്. ആരോപണം ഉയർന്ന ഉടനെ നടപടി എടുക്കാൻ അമ്മ രാഷ്‌ട്രീയ സംഘടനയല്ലെന്നും അന്വേഷണം നടക്കട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

ബിനീഷ്‌ വിഷയത്തിൽ എടുത്തു ചാടി തീരുമാനം വേണ്ടെന്ന് സുരേഷ് ഗോപി

മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ അമ്മയിൽ നിന്ന് പുറത്താക്കണമെന്ന് വെള്ളിയാഴ്‌ച ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെയും അമ്മ തീരുമാനം എടുത്തിട്ടില്ല. ബിനീഷിനോട് വിശദീകരണം തേടാനാണ് സംഘടനയുടെ തീരുമാനം.

Last Updated : Nov 22, 2020, 2:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.