ETV Bharat / state

മുഖ്യമന്ത്രി കാര്യങ്ങൾ ശരിയായി മനസിലാക്കിയിട്ടില്ലെന്ന് സുരേഷ് ഗോപി - സുരേഷ് ഗോപി എംപി വാർത്ത

ബിഷപ്പ് ഒരു സമുദായത്തെയും പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് ഇതിൽ വിഷമം ഇല്ലെന്നും സുരേഷ് ഗോപി എംപി വ്യക്തമാക്കി.

kerala chief minister opinion regarding jihad news  suresh gopi jihad bishop news  suresh gopi latest malayalam news  suresh gopi cm news  പാലാ ബിഷപ്പ് സുരേഷ് ഗോപി വാർത്ത  സുരേഷ് ഗോപി എംപി വാർത്ത  സുരേഷ് ഗോപി എംപി മുഖ്യമന്ത്രി വാർത്ത
സുരേഷ് ഗോപി എംപി
author img

By

Published : Sep 23, 2021, 10:58 AM IST

Updated : Sep 23, 2021, 12:28 PM IST

തിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ പരാമർശം തെറ്റായിപ്പോയെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശരിയായി കാര്യങ്ങൾ മനസിലാക്കാതെയെന്ന് സുരേഷ് ഗോപി എംപി. ഭരണപരമായി സർക്കാർ എന്തുചെയ്യുമെന്ന് നോക്കട്ടെ. ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കിൽ അപ്പോൾ നോക്കാം എന്നും സുരേഷ് ഗോപി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രസ്‌താവന ശരിയായി കാര്യങ്ങൾ മനസിലാക്കാതെയെന്ന് സുരേഷ് ഗോപി എം

സഭാധ്യക്ഷൻമാരുടെ ആകുലതകൾ ചർച്ചചെയ്യാൻ കേന്ദ്രം യോഗം വിളിക്കും. ഇക്കാര്യം നേരത്തെ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതിന് വേഗം കൂടും. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുത്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹിക വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ടയര്‍ മാറ്റുന്നതിനിടെ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

ബിഷപ്പ് ഒരു സമുദായത്തെയും പറഞ്ഞിട്ടില്ല. ആ സമുദായത്തിലെ നല്ലവരായ ആളുകൾക്ക് ഇതിൽ വിഷമം ഇല്ലെന്നും സുരേഷ് ഗോപി എംപി കൂട്ടിച്ചേർത്തു.

Last Updated : Sep 23, 2021, 12:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.