ETV Bharat / state

ഗ്രൂപ്പ് അതിപ്രസരം ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നു; വി എം സുധീരൻ - വി എം സുധീരൻ

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങൾ ഉടലെടുത്തതോടെ ആണ് അതൃപ്തി പരസ്യമാക്കി വിഎം സുധീരൻ രംഗത്തെത്തിയത്

വി എം സുധീരൻ
author img

By

Published : Mar 19, 2019, 6:57 AM IST

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം വൈകുന്നതിൽ വിമർശനവുമായി മുൻ കെപിസിസി പ്രസിഡന്‍റ്വി എം സുധീരൻ. ഗ്രൂപ്പ് അതിപ്രസരം ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നതാണെന്ന് വി എം സുധീരൻ പറഞ്ഞു. ഗ്രൂപ്പുകൾ പിടിവാശി ഒഴിവാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥിനിർണയത്തിൽ തർക്കങ്ങൾ ഉടലെടുത്തതോടെ ആണ് അതൃപ്തി പരസ്യമാക്കി വിഎം സുധീരൻ രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം ആണ് ഉള്ളത്. ഗ്രൂപ്പ് കടുംപിടുത്തങ്ങൾ കൊണ്ട് ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നു. അതുകൊണ്ട് ഗ്രൂപ്പുകൾ പിടിവാശികൾ ഒഴിവാക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു.

സ്ഥാനാർഥി നിർണയം എത്രയും വേഗം പൂർത്തിയാക്കണം. താൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചതാണ് എന്നാൽ അനുയോജ്യരായ മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിൽ തെറ്റില്ല .യുഡിഎഫിന് വിജയം ഉറപ്പാക്കുന്ന രീതിയാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു

അതേസമയം സീറ്റ് നിഷേധിച്ചതിൽ കെ വി തോമസിന്‍റെ പരസ്യ പ്രതിഷേധത്തെ കുറിച്ച് കൂടുതലൊന്നും പറയാൻ ഇല്ലെന്നായിരുന്നു സുധീരന്‍റെപ്രതികരണം. എ , ഐ ഗ്രൂപ്പ് തർക്കം തുടർന്നതോടെ പല മണഡലങ്ങളിലും സ്ഥാനാർത്ഥി നിർണയം അനിശ്ചിതത്വിത്തിൽ ആയിരുന്നു.

Intro:കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ വിമർശനവുമായി മുൻ കെപിസിസി പ്രസിഡണ്ട് വി എം സുധീരൻ. ഗ്രൂപ്പ് അതിപ്രസരം ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്ന താണെന്ന് വി എം സുധീരൻ പറഞ്ഞു. ഗ്രൂപ്പുകൾ പിടിവാശി ഒഴിവാക്കണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

വി.ഒ

Body:വി.ഒ
ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥി നിർണയത്തിൽ തർക്കങ്ങൾ ഉടലെടുത്തതോടെ ആണ് അതൃപ്തി പരസ്യമാക്കി വിഎം സുധീരൻ രംഗത്തെത്തിയത്. നിലവിൽ കോൺഗ്രസിന് അനുകൂലമായ സാഹചര്യം ആണ് ഉള്ളത്. ഗ്രൂപ്പ് കടുംപിടുത്തങ്ങൾ കൊണ്ട് ജനങ്ങളുടെ മനസ്സ് മടുപ്പിക്കുന്നു. അതുകൊണ്ട് ഗ്രൂപ്പുകൾ പിടിവാശികൾ ഒഴിവാക്കണമെന്ന് വിഎം സുധീരൻ ആവശ്യപ്പെട്ടു ആവശ്യപ്പെട്ടു.

ബൈറ്റ്

സ്ഥാനാർഥിനിർണയം എത്രയും വേഗം പൂർത്തിയാക്കണം. താൻ മത്സരിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചതാണ് എന്നാൽ അനുയോജ്യരായ മുതിർന്ന നേതാക്കൾ മത്സരിക്കുന്നതിൽ തെറ്റില്ല .യു ഡി എഫിന് വിജയം ഉറപ്പാക്കുന്ന രീതി യാണ് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു

ബൈറ്റ്

അതേസമയം സീറ്റ് നിഷേധിച്ചതിൽ കെ വി തോമസിനെ പരസ്യ പ്രതിഷേധത്തെ കുറിച്ച് കൂടുതലൊന്നും പറയാൻ ഇല്ലെന്നായിരുന്നു സുധീരനെ പ്രതികരണം

ബൈറ്റ്

ഇടിവി ഭാരത് തിരുവനന്തപുരം

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.