ETV Bharat / state

500ൽ ഒരാളായി സുബൈദ വന്നു, കണ്ടു.. പിണറായി സർക്കാരിന്‍റെ സത്യപ്രതിജ്ഞ - സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായി സുബൈദ

കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന നൽകിയാണ് സുബൈദ മാധ്യമ ശ്രദ്ധ നേടിയത്.

സത്യപ്രതിജ്ഞാ ചടങ്ങ്  സുബൈദ  ആടിനെ വിറ്റ് സംഭാവന വാർത്ത  സുബൈദ വാർത്ത  സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായി സുബൈദ  Subaida witnessed the oath ceremony pinarayi govt
500ൽ ഒരാൾ: സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷിയായി സുബൈദ
author img

By

Published : May 20, 2021, 9:16 PM IST

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയായി സുബൈദയും. കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആടിനെ വിറ്റ് സംഭാവന നൽകിയാണ് സുബൈദ മാധ്യമ ശ്രദ്ധ നേടിയത്. മുഖ്യമന്ത്രിയെ കാണാനായതിൽ സന്തോഷമുണ്ടെന്നാണ് ചടങ്ങിന് ശേഷം സുബൈദ പ്രതികരിച്ചത്.

Read more: കേരളം അന്വേഷിച്ച ബീഡിത്തൊഴിലാളി കണ്ണൂർ സ്വദേശി ജനാർദ്ദനന്‍

മുഖ്യമന്ത്രിയോട് സംസാരിക്കാനാകാത്തതിൽ വിഷമമുണ്ട്. എന്നാലും ആ 500ൽ ഒരാളാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും സുബൈദ പറഞ്ഞു. എല്ലാവരുടെയും പ്രതീക്ഷക്കൊത്ത് സർക്കാരിന് പ്രവർത്തിക്കാൻ ആകട്ടെ എന്നും സുബൈദ പറയുന്നു. ആകെയുള്ള സമ്പാദ്യമായ രണ്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ കണ്ണൂർ സ്വദേശി ജനാർദ്ദനേയും ചടങ്ങിന് ക്ഷണിച്ചിരുന്നു. കൊവിഡിനെ തുടർന്ന് അദ്ദേഹം യാത്ര ഒഴിവാക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.