തിരുവനന്തപുരം: വാദ്യോപകരണങ്ങളും കലാപ്രകടനവുമായി കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെ റിട്ടേർഡ് അധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാല സമരം ശ്രദ്ധേയമാകുന്നു. ആറാം ശമ്പള പരിഷ്കരണം കേരള കലാമണ്ഡലത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കഥകളി അവതരിപ്പിച്ചുകൊണ്ടുള്ള സമരം. വർഷങ്ങളോളം കലാമണ്ഡലത്തിൽ നിരവധി വിദ്യാർഥികൾക്ക് ചൊല്ലിയാട്ടം പകർന്നു നൽകിയ അധ്യാപകൻ പ്രൊഫ. എസ്.ഗോപകുമാർ അടക്കവുള്ളവരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. സർക്കാരിന്‍റെ അനാസ്ഥകൊണ്ട് വിരമിക്കൽ ജീവിതം മുന്നോട്ടു നയിക്കാൻ ബുദ്ധിമുട്ടുന്ന കലാമണ്ഡലത്തിലെ പൂർവ്വ അധ്യാപകരിൽ ഒരാളാണ് പ്രൊഫ. എസ്.ഗോപകുമാർ. വർഷങ്ങളോളം അധ്യാപകരായിരുന്ന ഇവർക്ക് 10,000 രൂപയിൽ താഴെയാണ് പെൻഷൻ എന്നാണിവര്‍ പറയുന്നത്. പ്രശ്നത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും കൂടുതൽ കലാകാരൻമാർ ഇവർക്ക് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തുമെന്നും അധ്യാപകർ പറയുന്നു.
കലയും സമരായുധം; ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം - Kathakali
ആറാം ശമ്പള പരിഷ്കരണം കേരള കലാമണ്ഡലത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കഥകളി അവതരിപ്പിച്ചുകൊണ്ടുള്ള സമരം
തിരുവനന്തപുരം: വാദ്യോപകരണങ്ങളും കലാപ്രകടനവുമായി കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെ റിട്ടേർഡ് അധ്യാപകർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന അനിശ്ചിത കാല സമരം ശ്രദ്ധേയമാകുന്നു. ആറാം ശമ്പള പരിഷ്കരണം കേരള കലാമണ്ഡലത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് കഥകളി അവതരിപ്പിച്ചുകൊണ്ടുള്ള സമരം. വർഷങ്ങളോളം കലാമണ്ഡലത്തിൽ നിരവധി വിദ്യാർഥികൾക്ക് ചൊല്ലിയാട്ടം പകർന്നു നൽകിയ അധ്യാപകൻ പ്രൊഫ. എസ്.ഗോപകുമാർ അടക്കവുള്ളവരാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. സർക്കാരിന്‍റെ അനാസ്ഥകൊണ്ട് വിരമിക്കൽ ജീവിതം മുന്നോട്ടു നയിക്കാൻ ബുദ്ധിമുട്ടുന്ന കലാമണ്ഡലത്തിലെ പൂർവ്വ അധ്യാപകരിൽ ഒരാളാണ് പ്രൊഫ. എസ്.ഗോപകുമാർ. വർഷങ്ങളോളം അധ്യാപകരായിരുന്ന ഇവർക്ക് 10,000 രൂപയിൽ താഴെയാണ് പെൻഷൻ എന്നാണിവര്‍ പറയുന്നത്. പ്രശ്നത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും കൂടുതൽ കലാകാരൻമാർ ഇവർക്ക് പിന്തുണയുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തുമെന്നും അധ്യാപകർ പറയുന്നു.
ഹോൾഡ് (കഥകളി )
ഇത് പൂതനാ മോക്ഷം ചൊല്ലിയാട്ടം. വേദി ക്ഷേത്രപറമ്പല്ല, സെക്രട്ടേറിയറ്റിനു മുന്നിലെ ഫുട്പാത്താണ്. അതിനാൽ ആട്ടവിളക്ക് ഇല്ല. പക്ഷേ അരങ്ങത്ത് പ്രഗത്ഭനായ കലാകാരൻ തന്നെ. വർഷങ്ങളോളം കലാമണ്ഡലത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് ചൊല്ലിയാട്ടം പകർന്നു നൽകിയ അധ്യാപകൻ പ്രൊഫ. എസ്.ഗോപകുമാർ. സർക്കാരിന്റെ അനാസ്ഥകൊണ്ട് വിരമിക്കൽ ജീവിതം മുന്നോട്ടു നയിക്കാൻ പെടാപാടുപെടുന്ന കലാമണ്ഡലത്തിലെ പൂർവ്വ അധ്യാപകരിൽ ഒരാൾ. ആറാം ശമ്പള പരിഷ്കരണം അടിയന്തിരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കലാമണ്ഡലത്തിലെ മറ്റ് റിട്ടേർഡ് അധ്യാപകരുമായി സെക്രട്ടേറിയറ്റിനു മുന്നിൽഎത്തിയതാണ്.
ബൈറ്റ് ( പ്രൊഫ. കലാമണ്ഡലം s ഗോപകുമാർ)
മൃദംഗം, ചെണ്ട, മദ്ദളം ഇലത്താളം, ചേങ്ങില കലാകാരൻ മാരും ഒപ്പമുണ്ട്.
ഹോൾഡ് ( മറ്റ് കലാകാരൻമാർ അവരുടെ ഉപകരണങ്ങൾ വായിക്കുന്നു)
വർഷങ്ങളോളം അധ്യാപകരായിരുന്ന ഇവർക്ക് 10000 രൂപയിൽ താഴെയാണ് പെൻഷൻ എന്നാണ് ഇവർ പറയുന്നത്. പ്രശ്നത്തിൽ സർക്കാർ ഇടപെടൽ വേണം. കൂടുതൽ കലാകാരൻമാർ ഇവർക്ക് പിന്തുണയുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തുമെന്ന് ഈ അധ്യാപകർ പറയുന്നു.
Body:വാദ്യോപകരണങ്ങളൂം കലാപ്രകടനവുമായി കേരള കലാമണ്ഡലം കൽപ്പിത സർവകലാശാലയിലെ റിട്ടേർഡ് അധ്യാപകർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന അനിശ്ചിത കാല സമരം ശ്രദ്ധേയമാകുന്നു. ആറാം ശമ്പള പരിഷ്കരണം കേരള കലാമണ്ഡലത്തിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഈ വേറിട്ട സമരം.

Conclusion: