തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന നിരോധനമെന്നാരോപിച്ച് പ്രത്യക്ഷ സമരവുമായി യൂത്ത് കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി പിഎസ്‌സി ആസ്ഥാനം യൂത്ത് കോൺഗ്രസ് ഉപരോധിച്ചു. നിലവിലുള്ള പല പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ഉടൻ അവസാനിക്കാനിരിക്കെ നിയമനം നടത്താതെ സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. സമരക്കാർ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചു. ഈ വിഷയത്തിൽ കൂടുതൽ പ്രത്യക്ഷ സമരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യൂത്ത് കോൺഗ്രന്.
പിഎസ്‌സി ആസ്ഥാനം യൂത്ത് കോൺഗ്രസ് ഉപരോധിച്ചു - thiruvananthapuram
നിലവിലുള്ള പല റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഉടൻ അവസാനിക്കാനിരിക്കെ നിയമനം നടത്താതെ സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം
![പിഎസ്‌സി ആസ്ഥാനം യൂത്ത് കോൺഗ്രസ് ഉപരോധിച്ചു തിരുവനന്തപുരം യൂത്ത് കോൺഗ്രസ് പിഎസ്‌സി ആസ്ഥാനം thiruvananthapuram kerala public service commissio](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7624223-571-7624223-1592212920853.jpg?imwidth=3840)
പിഎസ്‌സി ആസ്ഥാനം യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമന നിരോധനമെന്നാരോപിച്ച് പ്രത്യക്ഷ സമരവുമായി യൂത്ത് കോൺഗ്രസ്. ഇതിന്‍റെ ഭാഗമായി പിഎസ്‌സി ആസ്ഥാനം യൂത്ത് കോൺഗ്രസ് ഉപരോധിച്ചു. നിലവിലുള്ള പല പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി ഉടൻ അവസാനിക്കാനിരിക്കെ നിയമനം നടത്താതെ സർക്കാർ യുവാക്കളെ വഞ്ചിക്കുകയാണെന്ന് ആരോപിച്ചായിരുന്നു സമരം. സമരക്കാർ പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ പുഷ്പചക്രം സമർപ്പിച്ചു. ഈ വിഷയത്തിൽ കൂടുതൽ പ്രത്യക്ഷ സമരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യൂത്ത് കോൺഗ്രന്.
പിഎസ്‌സി ആസ്ഥാനം യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
പിഎസ്‌സി ആസ്ഥാനം യൂത്ത് കോൺഗ്രസ് ഉപരോധിച്ചു
Last Updated : Jun 15, 2020, 4:08 PM IST