തിരുവനന്തപുരം: കല്ലമ്പലം നാവായ്ക്കുളം വെട്ടിയറ ഇടപ്പനയില്‍ വൈക്കോൽ ഗോഡൗണിന് തീപിടിച്ചു. നജീം മൻസിലിൽ നജീമിന്‍റെ ഉടമസ്ഥതയിലുള്ള കടയുടെ ഗോഡൗണിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന 1500 ഓളം കെട്ട് വൈക്കോലാണ് ഇന്ന് വൈകുന്നേരം കത്തി നശിച്ചത്. ആറ്റിങ്ങൽ, വർക്കല എന്നിവിടങ്ങളിൽ നിന്നും എത്തിയ അഗ്‌നിശമന സേന അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. 50000 രൂപയുടെ നഷ്ടമുള്ളതായി ഉടമ പറഞ്ഞു.
തിരുവനന്തപുരത്ത് വൈക്കോല്‍ ഗോഡൗണിന് തീപിടിച്ചു; അര ലക്ഷം രൂപയുടെ നഷ്ടം - വൈക്കോല്‍ ഗോഡൗണിന് തീപിടിച്ചു
തിരുവനന്തപുരത്തെ കല്ലമ്പലത്തിനടുത്താണ് വൈക്കോല്‍ ഗോഡൗണിന് തീപിടിച്ചത്. തീ നിയന്ത്രണവിധേയമായെന്നും അന്‍പതിനായിരം രൂപയുടെ നഷ്ടം ഉണ്ടായതായും ഉടമസ്ഥന്‍ പറഞ്ഞു.
![തിരുവനന്തപുരത്ത് വൈക്കോല്‍ ഗോഡൗണിന് തീപിടിച്ചു; അര ലക്ഷം രൂപയുടെ നഷ്ടം Straw godown catches fire in Thiruvananthapuram Loss of half a lakh rupees Straw godown catches fire Thiruvananthapuram Loss of half a lakh rupees തിരുവനന്തപുരത്ത് വൈക്കോല്‍ ഗോഡൗണിന് തീപിടിച്ചു; അര ലക്ഷം രൂപയുടെ നഷ്ടം വൈക്കോല്‍ ഗോഡൗണിന് തീപിടിച്ചു അര ലക്ഷം രൂപയുടെ നഷ്ടം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9995913-701-9995913-1608825446547.jpg?imwidth=3840)
തിരുവനന്തപുരത്ത് വൈക്കോല്‍ ഗോഡൗണിന് തീപിടിച്ചു; അര ലക്ഷം രൂപയുടെ നഷ്ടം