ETV Bharat / state

ട്രാൻസ്ജെൻഡർ  കെയർ ഹോമുമായി സംസ്ഥാന സർക്കാർ - ട്രാൻസ്ജെൻഡർ

രണ്ട് കെയർഹോമുകൾ ആരംഭിക്കുന്നതിനായാണ് തുക അനുവദിച്ചതെന്ന് ആരോഗ്യ സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ .കെ ശൈലജ അറിയിച്ചു.

കെയർ ഹോമുമായി സംസ്ഥാന സർക്കാർ  ട്രാൻസ്ജെൻഡർ  care home for transgender
ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കെയർ ഹോമുമായി സംസ്ഥാന സർക്കാർ
author img

By

Published : Oct 22, 2020, 4:38 PM IST

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് കെയർ ഹോമുകൾ ആരംഭിക്കാൻ 53.16 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു. രണ്ട് കെയർഹോമുകൾ ആരംഭിക്കുന്നതിനായാണ് തുക അനുവദിച്ചതെന്ന് ആരോഗ്യ സാമൂഹ്യ - നീതി വകുപ്പ് മന്ത്രി കെ .കെ ശൈലജ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നവർക്കും വിഷമഘട്ടത്തിൽപ്പെടുന്നതുമായ ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് ഹ്രസ്വകാല താമസസൗകര്യം ഒരുക്കുന്നതിനായി ആണ് കെയർ ഹോമുകൾ ആരംഭിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.