തിരുവനന്തപുരം: കേരള സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന പ്രസിഡന്‍റായി പി.കെ ജയകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി എം.രാജേഷ് കുമാറിനെയും തെരഞ്ഞെടുത്തു. ജിറ്റ്സി ജോർജ്, ജയേഷ് കെ.വി (വൈസ് പ്രസിഡന്‍റുമാർ) സെബാസ്റ്റ്യൻ മൈക്കിൾ, ശ്രീവിദ്യ (ജോയിന്‍റ് സെക്രട്ടറിമാർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. സഹകരണമേഖലയിൽ റിസർവ് ബാങ്കിന്‍റെ കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് സംസ്ഥാന കൗൺസിൽ യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു - PK Jayakrishnan
സംസ്ഥാന പ്രസിഡന്‍റായി പി.കെ ജയകൃഷ്ണനെയും ജനറൽ സെക്രട്ടറിയായി എം.രാജേഷ് കുമാറിനെയും തെരഞ്ഞെടുത്തു.
സംസ്ഥാന കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേഴ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികൾ