തിരുവനന്തപുരം : മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസില്‍ റിമാൻഡിലായ ശേഷം മെഡിക്കല്‍ കോളജിലെ സർജിക്കൽ ഐസിയുവിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമൻ അവിടെ തന്നെ തുടരട്ടെ എന്ന് മെഡിക്കൽ ബോർഡ് യോഗം തീരുമാനിച്ചു. എംആർഐ അടക്കം ചില പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുള്ള സാഹചര്യത്തിലാണ് തീരുമാനം. ഈ ഫലങ്ങൾ വന്ന ശേഷം ഡിസ്ചാർജ്ജ് അടക്കമുള്ള കാര്യങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. പുറത്ത് കാര്യമായ പരിക്കുകൾ ഇല്ലെങ്കിലും ഛർദി ഉള്ളതിനാൽ ആന്തരിക പരിക്കുകൾ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി മെഡിക്കൽ ബോർഡ് കാത്തിരിക്കുന്നത്.
ശ്രീറാം വെങ്കിട്ടരാമൻ മെഡിക്കൽ കോളജിൽ തന്നെ തുടരും - കെഎം ബഷീർ
പുറത്ത് കാര്യമായ പരിക്കുകൾ ഇല്ലെങ്കിലും ഛർദി ഉള്ളതിനാൽ ആന്തരിക പരിക്കുകൾ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി മെഡിക്കൽ ബോർഡ് കാത്തിരിക്കുന്നത്
തിരുവനന്തപുരം : മാധ്യമപ്രവർത്തകനെ കാറിടിച്ചു കൊന്ന കേസില്‍ റിമാൻഡിലായ ശേഷം മെഡിക്കല്‍ കോളജിലെ സർജിക്കൽ ഐസിയുവിൽ കഴിയുന്ന ശ്രീറാം വെങ്കിട്ടരാമൻ അവിടെ തന്നെ തുടരട്ടെ എന്ന് മെഡിക്കൽ ബോർഡ് യോഗം തീരുമാനിച്ചു. എംആർഐ അടക്കം ചില പരിശോധന ഫലങ്ങൾ കൂടി ലഭിക്കാനുള്ള സാഹചര്യത്തിലാണ് തീരുമാനം. ഈ ഫലങ്ങൾ വന്ന ശേഷം ഡിസ്ചാർജ്ജ് അടക്കമുള്ള കാര്യങ്ങളിൽ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കും. പുറത്ത് കാര്യമായ പരിക്കുകൾ ഇല്ലെങ്കിലും ഛർദി ഉള്ളതിനാൽ ആന്തരിക പരിക്കുകൾ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധനാ ഫലങ്ങൾക്കായി മെഡിക്കൽ ബോർഡ് കാത്തിരിക്കുന്നത്.
Body:പുറത്ത് കാര്യമായ പരിക്കുകൾ ഇല്ലെങ്കിലും ഛർദിൽ ഉള്ളതിനാൽ ആന്തരിക പരിക്കുകൾ ഉണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ പരിശോധന ഫലങ്ങൾക്കായി മെഡിക്കൽ ബോർഡ് കാത്തിരിക്കുന്നത്. മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യപിച്ച് കാറിടിച്ച കൊലപ്പെടുത്തിയ കേസിൽ മെഡിക്കൽ കോളേജിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന ശ്രീറാം വെങ്കിട്ട രാമന് കഴിഞ്ഞ ദിവസമാണ് കോടതി ജാമ്യം അനുവദിച്ചത്.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം