തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ. പ്രതി ലക്ഷ്വറി സൗകര്യങ്ങളോടെയാണ് ആശുപത്രിയിൽ കഴിയുന്നത്. സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ ഇറക്കാതെ ഒളിച്ച് കളിക്കുന്നു. ഈ നില തുടർന്നാൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും കെയുഡബ്ല്യുജെ. നിയമം എല്ലാവർക്കും ഒരു പോലെയെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കിംസ് ആശുപത്രിക്കും ബാധകമെന്നും പത്ര പ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം.
ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റണം; പത്രപ്രവർത്തക യൂണിയൻ
പ്രതി ലക്ഷ്വറി സൗകര്യങ്ങളോടെയാണ് സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത്.
തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കേരള പത്ര പ്രവർത്തക യൂണിയൻ. പ്രതി ലക്ഷ്വറി സൗകര്യങ്ങളോടെയാണ് ആശുപത്രിയിൽ കഴിയുന്നത്. സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ ഇറക്കാതെ ഒളിച്ച് കളിക്കുന്നു. ഈ നില തുടർന്നാൽ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും കെയുഡബ്ല്യുജെ. നിയമം എല്ലാവർക്കും ഒരു പോലെയെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കിംസ് ആശുപത്രിക്കും ബാധകമെന്നും പത്ര പ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം.
കെ.യു.ഡബ്ല്യൂ. ജെ
പ്രതിക്ക് ലക്ഷ്വറി സൗകര്യങ്ങളോടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്നത് ഐ.എ എസുകാരനായതിനാൽ.
സ്വകാര്യ ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പോലുമിറക്കാതെ ഒളിച്ചു കളിക്കുന്നു '
ഈ നില തുടർന്നാൽ അശുപത്രിക്ക് മുന്നിൽ പ്രതിഷേധിക്കുമെന്നും
കെ.യു.ഡബ്ല്യൂ. ജെ
നിയമം എല്ലാവർക്കും ഒരു പോലെയെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ കിംസ് ആശുപത്രിക്കും ബാധകമെന്നും
സുരേഷ് വെള്ളിമംഗലം.