ETV Bharat / state

പത്മനാഭ ക്ഷേത്രത്തിലെ മുറജപം 2020 ജനുവരി 15ന് സമാപിക്കും

ആറുവർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തോട് അനുബന്ധിച്ച് 55 ദിവസം നീണ്ടു നിൽക്കുന്ന കലാമേളയാണ് ക്ഷേത്രത്തിൽ സംഘടിപ്പിക്കുന്നത്

പത്മനാഭ ക്ഷേത്രത്തിൽ മുറജപം  ശ്രീപത്മനാഭ ക്ഷേത്രത്തിൽ മുറജപം  ശ്രീപത്മനാഭ ക്ഷേത്രം  sree patmanabha swamy temple
pathmanabha
author img

By

Published : Dec 3, 2019, 2:17 AM IST

തിരുവനന്തപുരം: ശ്രീപത്മനാഭ ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം 2020 ജനുവരി 15ന് ലക്ഷദീപത്തോടെ സമാപിക്കും. മുറജപത്തിന്‍റെ ഭാഗമായി 55 ദിവസം നീണ്ടു നിൽക്കുന്ന കലാമേളയാണ് സംഘടിപ്പിക്കുന്നത്. കലാമേളയിൽ ലക്ഷ്മി ഗോപാലസ്വാമി, ആശാ ശരത്, പത്മപ്രീയ, പാരീസ് ലക്ഷ്‌മി, സായ് വെങ്കടേഷ്, പ്രിൻസ് രാമവർമ തുടങ്ങിയവർ പങ്കെടുക്കും. ക്ഷേത്ര ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുലമായ കലാമേള സംഘടിപ്പിക്കുന്നത്.

പത്മനാഭ ക്ഷേത്രത്തിൽ മുറജപം

Intro:ശ്രീപത്നാഭ ക്ഷേത്രത്തിൽ ആറ് വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപം 2020 ജനുവരി 15 ന് ലക്ഷം ദീപത്തോടെ സമാപിക്കും. മുറജപത്തിന്റെ ഭാഗമായി 55 ദിവസം നീണ്ടു നിൽക്കുന്ന കലാമേള സംഘടിപ്പിക്കുന്നുണ്ട്. ക്ഷേത്രത്തിന്റെീ ചരിത്രത്തിലാദ്യമായാണ് ഇത്രയും വിപുലമായ കലാമേള സംഘടിപ്പിക്കുന്നത്. കലാമേളയിൽ ലക്ഷ്മി ഗോപാലസ്വാമി, ആശാ ശരത്, പത്മപ്രീയ, പാരീസ് ലക്ഷ്മി, സായ് വെങ്കടേഷ്, പ്രിൻസ് രാമവർമ തുടങ്ങിയവർ പങ്കെടുക്കും.Body:വിഷ്വൽ ലൈവ് യു വഴി അയച്ചിട്ടുണ്ട്Conclusion:...
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.