ETV Bharat / state

ശബരിമലക്ക് പ്രത്യേക നിയമ നിർമാണം: മന്ത്രി എ.കെ ബാലൻ

author img

By

Published : Nov 21, 2019, 9:47 PM IST

ശബരിമലക്ക് പ്രത്യേക നിയമ നിർമാണം നടത്തുന്നത് സംബന്ധിച്ച് ദേവസ്വം വകുപ്പ് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു

എ കെ ബാലൻ

തിരുവനന്തപുരം: ശബരിമലക്ക് പ്രത്യേക നിയമ നിർമാണം ആവശ്യമെന്ന് നിയമ മന്ത്രി എ.കെ ബാലൻ. രണ്ട് മാസത്തിനുള്ളിൽ പ്രത്യേക നിയമം ഉണ്ടാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ നിയമ നിർമാണം ആവശ്യമായി വരും. നിയമത്തെ സംബന്ധിച്ച് ദേവസ്വം വകുപ്പ് ആലോചിക്കും. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ദേവസ്വം ബോർഡ് ബില്ല് തയ്യാറാക്കി നൽകിയാൽ നിയമവകുപ്പ് പരിശോധിക്കും.

ശബരിമലക്ക് പ്രത്യേക നിയമ നിർമാണം ആവശ്യമെന്ന് നിയമ മന്ത്രി എ.കെ ബാലൻ.

എങ്ങനെ നിയമനിർമാണം വേണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു. സുപ്രീം കോടതി ജഡ്ജി ജസ്‌റ്റിസ് എന്‍വി രമണയാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. പന്തളം കൊട്ടാരം നല്‍കിയ ഹർജി പരിഗണിക്കുകയായിരുന്നു രമണ അധ്യക്ഷനായ ബെഞ്ച്.

Intro:ശബരിമലയ്ക്ക് പ്രത്യേക നിയമ നിർമാണം ആവശ്യമെന്ന് മന്ത്രി എ.കെ ബാലൻ. രണ്ട് മാസത്തിനുള്ളിൽ പ്രത്യേക നിയമം ഉണ്ടാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ നിയമ നിർമാണം ആവശ്യമായി വരും.നിയമത്തെ സംബന്ധിച്ച് ദേവസ്വം വകുപ്പ് ആലോചിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. ദേവസ്വം ബോർഡ് ബില്ല് തയ്യാറാക്കി നൽകിയാൽ നിയമവകുപ്പ് പരിശോധിക്കും. എങ്ങനെ നിയമനിർമാണം വേണമെന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും എ.കെ ബാലൻ പറഞ്ഞു.

Body:.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.