ETV Bharat / state

പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; വിലനിയന്ത്രണം ഉറപ്പാക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന

കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നത് കണ്ടെത്തിയാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി അറിയിച്ചു.

Special branch inspection to control price  Special branch inspection to ensure price control in covid related things  Special branch inspection to ensure price control  covid defense products  Special branch inspection to ensure price control  covid defense products news  covid related things news  കൊവിഡ് പ്രതിരോധ ഉത്പന്നങ്ങളുടെ വില  കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില  സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് പരിശോധന വാർത്ത  കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില വാർത്ത  മെഡിക്കൽ സ്റ്റോറുകളിൽ പരിശോധന  സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പരിശോധന
പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില; വിലനിയന്ത്രണം ഉറപ്പാക്കാൻ സ്പെഷ്യൽ ബ്രാഞ്ച് പരിശോധന
author img

By

Published : May 26, 2021, 12:51 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ ഉത്പന്നങ്ങൾക്ക് അമിത വില ഈടാക്കുന്നത് കണ്ടെത്താനായി പ്രത്യേക വിഭാഗത്തെ നിയമിച്ചു. എല്ലാ ജില്ലകളിലും ഇതിനായി സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് പരിശോധന നടത്തുമെന്നും പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. എല്ലാ ജില്ലകളിലും മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തും.

പ്രതിരോധ ഉൽപ്പന്നങ്ങൾ സർക്കാർ നിശ്ചയിച്ച വിലയ്ക്ക് തന്നെയാണ് വിൽക്കുന്നതെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. ഉൽപന്നങ്ങൾക്ക് അമിതവില ഈടാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.

ALSO READ: ഹൈദരാബാദിലേക്ക് കൂടുതൽ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ എത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.