ETV Bharat / state

മാധ്യമ പ്രവർത്തകർ ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി റിപ്പോർട്ട് ചെയ്യണം; സ്‌പീക്കർ എഎൻ ഷംസീർ

നിയമസഭ റിപ്പോർട്ടിങ് സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്‌പീക്കർ എ എൻ ഷംസീർ  മാധ്യമ പ്രവർത്തകർക്കുള്ള ശിൽപശാല  നിയമസഭ റിപ്പോർട്ടിങ് ശിൽപശാല  speaker shamseer  speaker shamseer about journalism and reporting  മാധ്യമ പ്രവർത്തനം എ എൻ ഷംസീർ  നിയമസഭ റിപ്പോർട്ടിങ്  നിയമസഭ റിപ്പോർട്ടിങ് എ എൻ ഷംസീർ  ശിൽപശാല ഉദ്ഘാടനം
മാധ്യമ പ്രവർത്തകർ ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി റിപ്പോർട്ട് ചെയ്യണം; സ്‌പീക്കർ എ എൻ ഷംസീർ
author img

By

Published : Oct 10, 2022, 4:53 PM IST

തിരുവനന്തപുരം: മാധ്യമ പ്രവർത്തകർ ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി റിപ്പോർട്ട് ചെയ്യാൻ ശ്രദ്ധിക്കണമെന്ന് സ്‌പീക്കർ എഎൻ ഷംസീർ. നിയമസഭ റിപ്പോർട്ടിങ് സംബന്ധിച്ച് മാധ്യമ പ്രവർത്തകർക്കുള്ള ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്‌പീക്കർ.

മാധ്യമ പ്രവർത്തകർ ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി റിപ്പോർട്ട് ചെയ്യണം; സ്‌പീക്കർ എ എൻ ഷംസീർ

മൂന്ന് ദിവസങ്ങളിലായി വിവിധ സെഷനുകളായാണ് ശിൽപശാല നടക്കുന്നത്. നിയമസഭ റിപ്പോർട്ടിങും റിപ്പോർട്ടിങിലെ ഉന്നത നിലവാരം പാലിക്കലും എന്ന വിഷയത്തെക്കുറിച്ചായിരുന്നു ആദ്യ സെഷൻ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.