ETV Bharat / state

ലോക കേരളസഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം തള്ളി സ്‌പീക്കർ - world kerala assembly

ഒന്നാം ലോക കേരളസഭയെക്കാള്‍ കുറഞ്ഞ ചിലവിലാണ് ഇത്തവണത്തെ സമ്മേളനം നടത്തിയതെന്ന് സ്‌പീക്കർ.

ലോക കേരളസഭ  ലോക കേരളസഭ ധൂര്‍ത്ത്‌  സ്‌പീക്കർ  പി. ശ്രീരാമകൃഷ്‌ണൻ  world kerala assembly  Speaker
ലോക കേരളസഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണത്തെ എതിർത്ത് സ്‌പീക്കർ
author img

By

Published : Jan 3, 2020, 6:16 PM IST

തിരുവനന്തപുരം: ലോക കേരളസഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം തള്ളി സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ. ഒന്നാം ലോക കേരളസഭയെക്കാള്‍ കുറഞ്ഞ ചിലവിലാണ് ഇത്തവണത്തെ സമ്മേളനം നടത്തിയത്. സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാള്‍ പുതുക്കി പണിതതാണ് ധൂര്‍ത്തെന്ന് പറയുന്നതെങ്കില്‍ അത് അർഥമില്ലാത്ത ആരോപണമാണ്. ഹാള്‍ ആരും എങ്ങും കൊണ്ട് പോകില്ലെന്നും ശങ്കരനാരായണന്‍ തമ്പി ഹാൾ നിയമസഭയ്ക്ക്‌ ഒരു മുതല്‍കൂട്ടാണെന്നും സ്‌പീക്കർ പറഞ്ഞു.

ലോക കേരളസഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണത്തെ എതിർത്ത് സ്‌പീക്കർ

കരാര്‍ തുകയുടെ ബാക്കി സർക്കാരിന് തിരിച്ചടച്ച് മാതൃക കാട്ടിയ ഒരു സഹകരണ സംഘത്തിനാണ് ഇതിന്‍റെ നിർമാണം ഏല്‍പ്പിച്ചത്. വിമര്‍ശനങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നും സ്‌പീക്കർ പറഞ്ഞു. ലോക കേരളസഭ വന്‍ വിജയമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സഭ സഹായിച്ചു. കേരളസഭയുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന പ്രതിപക്ഷവുമായി പ്രതീക്ഷയോടെ ചര്‍ച്ച നടത്തും. പ്രവാസികളുടെ പ്രശ്‌നങ്ങളിൽ രാഷ്‌ട്രീയം കലര്‍ത്തി അതിൽ ഇടപെടാതിരിക്കരുത് ശരിയല്ലെന്നും സ്‌പീക്കർ കൂട്ടിച്ചേർത്തു.

Intro:ലോക കേരള സഭ ധൂര്‍ത്തെന്ന പ്രതിപക്ഷ ആരോപണം തള്ളി സ്പീക്കര്‍ പി.ശ്രീരാമകൃഷന്‍. ഒന്നാം ലോക കേരള സഭയെക്കാള്‍ കുറഞ്ഞ ചിലവിലാണ് ഇത്തവണത്തെ സമ്മേളനം നടത്തിയത്. സമ്മേളനം നടന്ന ശങ്കരനാരായണന്‍ തമ്പി ഹാള്‍ പുതുക്കി പണിതതാണ് ധൂര്‍ത്ത് എന്ന പറയുന്നതെങ്കില്‍ അത് അര്‍ത്ഥമില്ലാത്ത ആരോപണമാണ്.ഹാള്‍ ആരും എങ്ങും കൊണ്ട് പോകില്ല. നിയമസഭയ്ക്ക ഒരു മുതല്‍കൂട്ടാണ് ശങ്കരനാരായണന്‍ തമ്പി ഹാളെന്നും സ്പീക്കര്‍ പരഞ്ഞു. കരാര്‍ തുകയുടെ ബാക്കി ഗവണ്‍മെന്റിന് തിരിച്ചടച്ച് മാതൃകകാട്ടിയ ഒരു സഹകരണ സംഘത്തിനാണ് ഇതിന്റെ നിര്‍മ്മാണ് ഏല്‍പ്പിച്ചത്. വിമര്‍ശനങ്ങള്‍ അന്നയിക്കുമ്പോള്‍ ഇക്കാര്യങ്ങളെല്ലാം പരിഹണിക്കണമെന്നും സ്പീക്കര്‍ പരഞ്ഞു.

ബൈറ്റ്

ലോക കേരളസഭ വന്‍ വിജയമാണ്. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ സഭ സഹായിച്ചു. കേരള സഭയുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന പ്രതിപക്ഷവുമായി പ്രതീക്ഷയോടെ ചര്‍ച്ച നടത്തും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയം കലര്‍ത്തി ഇടപെടാതിരിക്കരുത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു

Body:....Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.