തിരുവനന്തപുരം: പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിലായി. തിരുവനന്തപുരം പൂന്തുറയിലാണ് സംഭവം നടന്നത്. കെൽവിൻ വിൽസ് എന്ന സൈനികനാണ് പിടിയിലായത്. വാഹന പരിശോധനക്കിടെയാണ് പൂന്തുറ സ്റ്റേഷനിലെ പൊലീസുകാരെ സൈനികൻ ആക്രമിച്ചത്. ആക്രമണത്തിൽ രണ്ട് എസ്ഐമാരുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു.
പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ - പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ
ആക്രമണത്തിൽ രണ്ട് എസ്ഐമാരുടെ കൈയ്‌ക്ക് പരിക്കേറ്റിരുന്നു
![പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ soldier attacked police poonthura attack soldier arrested സൈനികൻ പിടിയിൽ പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ തിരുവനന്തപുരം പൂന്തുറ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10284299-thumbnail-3x2-ddd.jpg?imwidth=3840)
പൊലീസുകാരെ ആക്രമിച്ച സൈനികൻ പിടിയിൽ