ETV Bharat / state

സോളാർ അപകീർത്തി കേസ്: വിഎസ് ഉമ്മന്‍ ചാണ്ടിക്ക് നഷ്‌ടപരിഹാരം നൽകേണ്ട - സോളാർ അഴിമതി

അപ്പീൽ ഫയൽ ചെയ്യാനായി വിഎസ് അച്യുതാനന്ദൻ കെട്ടിവച്ച 1,37,584 രൂപയും തിരികെ നൽകുവാനും കോടതി ഉത്തരവ്.

court news  VS Achuthanandan not to pay compensation  Solar scam defamation case  defamation case against VS Achuthanandan  Solar scam  വിഎസ് അച്യുതാനന്ദൻ  സോളാർ അപകീർത്തി കേസ്  വിഎസ് അച്യുതാനന്ദനെതിരായ അപകീർത്തി കേസ്  വിഎസ് അച്യുതാനന്ദൻ നഷ്‌ടപരിഹാരം നൽകേണ്ട  ഉമ്മൻചാണ്ടിക്ക് അനുകൂലമായി വന്ന വിധി  അച്യുതാനന്ദൻ ഉമ്മന് ചാണ്ടി  സോളാർ തട്ടിപ്പ്  സോളാർ അഴിമതി  സോളാർ അഴിമതി ആരോപണം
സോളാർ അപകീർത്തി കേസ്
author img

By

Published : Dec 22, 2022, 11:02 PM IST

തിരുവനന്തപുരം: വിഎസ് അച്യുതാനന്ദനെതിരായ അപകീർത്തി കേസിൽ ഉമ്മൻചാണ്ടിക്ക് അനുകൂലമായി വന്ന വിധി ജില്ല കോടതി റദ്ദാക്കി. തിരുവനന്തപുരം മൂന്നാം അഡിഷണൽ സെഷൻസ് ജഡ്‌ജി ജയകൃഷ്‌ണന്‍റേതാണ് ഉത്തരവ്. സോളാർ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് പത്ത് ലക്ഷം രൂപ വിഎസ് അച്യുതാനന്ദൻ നൽകണമെന്ന സബ് കോടതി ഉത്തരവാണ് ജില്ല കോടതി റദ്ദാക്കിയത്.

ഇതോടെ അപ്പീൽ ഫയൽ ചെയ്യാനായി വിഎസ് അച്യുതാനന്ദൻ കെട്ടിവച്ച 1,37,584 രൂപയും തിരികെ നൽകുവാൻ കോടതി ഉത്തരവ് നൽകി. സബ് കോടതി ഉത്തരവ് അനുസരിച്ച് പലിശ ഉൾപ്പെടെ 14,89,750 രൂപയാണ് അച്യുതാനന്ദൻ ഉമ്മന്‍ ചാണ്ടിക്ക് നൽകേണ്ടിയിരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.