ETV Bharat / state

സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍; നിസംഗരായി ഭരണപക്ഷം

നയപ്രഖ്യാപനത്തില്‍ ഒപ്പിടുന്നതില്‍ സര്‍ക്കാറുമായി കൊമ്പുകോര്‍ത്തിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.

author img

By

Published : Feb 18, 2022, 10:03 AM IST

protest by treasury bench against governor Arif Muhamad Khan  governor ldf cnflict  ഗവര്‍ണര്‍ക്കെതിരെ നിശബ്ദ പ്രതിഷേധം എല്‍ഡിഎഫിന്‍റെ  ഗവര്‍ണര്‍ ആരിഫ് ഖാനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കൊമ്പ് കോര്‍ക്കല്‍
ഗവർണർക്കെതിരെ നിശബ്ദ പ്രതിഷേധവുമായി ഭരണപക്ഷം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പിടുന്നതിൽ സർക്കാറുമായി ഏറ്റുമുട്ടിയ ഗവർണർ ആരിഫ് ഖാനെതിരെ നിശബ്ദ പ്രതിഷേധവുമായി ഭരണപക്ഷം. സർക്കാരിൻ്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തെ നിശബ്ദമയാണ് ഭരണപക്ഷം കേട്ടത്. നേട്ടങ്ങൾ പറയുമ്പോൾ ഡസ്കിൽ കൈയടിച്ചുള്ള പ്രതികരണം ഭരണപക്ഷത്ത് ഇക്കുറി നിന്നുണ്ടായില്ല.

ഗവർണർക്കെതിരെ പ്രത്യക്ഷ പ്രതിഷേധം പ്രതിപക്ഷം നടത്തിയപ്പോൾ ഭരണപക്ഷം നിശബ്ദമായി പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു.

ALSO READ: നിയമസഭ സമ്മേളനത്തിന് തുടക്കമായി; ഗവര്‍ണറെ 'ഗോ ബാക്ക്' വിളിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.