ETV Bharat / state

ഷാരോണ്‍ വധം: സിന്ധുവിന്‍റെയും നിര്‍മല്‍ കുമാറിന്‍റെയും കസ്റ്റഡി അപേക്ഷ ഇന്ന് കോടതിയില്‍ - ഗ്രീഷ്‌മയെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ

ഗ്രീഷ്‌മയെ പൊലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന ഡോക്‌ടർമാരുടെ അഭിപ്രായം ലഭിച്ചാൽ ഗ്രീഷ്‌മയേയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും

sharon murder updation  ഷാരോൺ കൊലക്കേസ്  ഗ്രീഷ്‌മയുടെ കസ്റ്റഡി  sharon murder greeshma  greeshma health condition  kerala latest news  malayalam news  Application to take custody of Greeshma  greeshma suicide attempt  മലയാളം വാർത്തകൾ  കേരള വാർത്തകൾ  രേഷ്‌മയെ പോലീസ് സെല്ലിലേക്ക്  ഗ്രീഷ്‌മയുടെ ആരോഗ്യസ്ഥിതി  ഷാരോൺ കൊലക്കേസ് അന്വേഷണസംഘം  ഗ്രീഷ്‌മയെയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ  ഷാരോൺ ഗ്രീഷ്‌മ
ഷാരോൺ കൊലക്കേസ്: ഗ്രീഷ്‌മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും
author img

By

Published : Nov 3, 2022, 6:26 AM IST

തിരുവനന്തപുരം: ഷാരോൺ കൊലക്കേസിൽ പ്രതികളായ ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിര്‍മല്‍ കുമാറിനെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം ഇന്ന് അപേക്ഷ നൽകും. നെയ്യാറ്റിൻകര കോടതിയിലാണ് അപേക്ഷ സമർപ്പിക്കുക. പ്രൊഡഷൻ വാറണ്ട് കഴിഞ്ഞ ദിവസം നൽകിയിരുന്നു.

ഗ്രീഷ്‌മയെ പൊലീസ് സെല്ലിലേക്ക് മാറ്റുന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. ആരോഗ്യസ്ഥിതി തൃപ്‌തികരമെന്ന ഡോക്‌ടർമാരുടെ അഭിപ്രായം ലഭിച്ചാൽ ഗ്രീഷ്‌മയേയും കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം. ഗ്രീഷ്‌മയുടെ അച്ഛനും ബന്ധുവായ യുവതിക്കും
കൊലപാതകത്തിലോ തെളിവ് നശിപ്പിക്കലിലോ പങ്കില്ലെന്നാണ് നിലവിലെ ചോദ്യം ചെയ്യലിലെ
കണ്ടെത്തൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.