ETV Bharat / state

പൂർവകാല ഓർമ്മകളിലൂടെ വീണ്ടും ശാരദ; മേളയില്‍ ശാരദയുടെ സിനിമകൾ പ്രദർശനത്തിന് - സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ

ആദ്യ ചിത്രം ഉദ്ഘാടനം ചെയ്‌തത് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ

ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും  ചലച്ചിത്രമേളയില്‍ ശാരദയുടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും  സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ  ശാരദ ലേറ്റസ്റ്റ്
ചലച്ചിത്രമേളയില്‍ ശാരദയുടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
author img

By

Published : Dec 7, 2019, 10:13 PM IST

Updated : Dec 8, 2019, 12:38 AM IST

തിരുവനന്തപുരം: ഇരുപതിനാലാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ റിട്രോസ്പക്ടീവ് വിഭാഗത്തില്‍ ആദ്യ കാല നടി ശാരദയുടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ശാരദ അഭിനയിച്ച മൂലധനം, ഇരുട്ടിന്‍റെ ആത്മാവ്, യക്ഷി, തുലാഭാരം, എലിപ്പത്തായം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുക. ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത അടൂര്‍ ഗോപാലകൃഷ്ണന്‍റെ സ്വയംവരമാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്.

ചലച്ചിത്രമേളയില്‍ ശാരദയുടെ ഏഴ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
തിരുവനന്തപുരം ശ്രീ തിയേറ്ററിൽ പ്രൊജക്ടറിലായിരുന്നു സ്വയംവരത്തിന്‍റെ പ്രദർശനം നടന്നത്. സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്‍റെ ആദ്യ ഫീച്ചർ ഫിലിമായിരുന്നു 1972ല്‍ പുറത്തിറങ്ങിയ സ്വയംവരം. ചലച്ചിത്ര മേളയില്‍ സ്വയംവരത്തിന്‍റെ പ്രദര്‍ശനം ഉദ്ഘാടനം സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ നിര്‍വഹിച്ചു. 47 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകനും നായികയും ഒരേ വേദിയില്‍ ഒരേ സിനിമയ്ക്ക് വേണ്ടി ഒത്തുചേര്‍ന്നത്.

Intro:മഹാനായ സംവിധായകന്റെയും നായികയുടെയും അത്യപൂർവ്വ സംഗമത്തിന് വേദിയായി
ഐ എഫ് എഫ് കെ. മലയാളസിനിമയിൽ ചരിത്രമെഴുതിയ സ്വയംവരം കാണാൻ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനും നടി ശാരദയും 47 വർഷങ്ങൾക്കുശേഷം ഒരുമിച്ചിരുന്നു. ശാരദയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്ന റിട്രോസ്പെക്ടീവ് വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങായിരുന്നു വേദി.

hold- film opening scene

തിരുവനന്തപുരം ശ്രീ തിയറ്ററിൽ പ്രൊജക്ടറിലായിരുന്നു സ്വയംവരത്തിന്റെ പ്രദർശനം. 1972 ൽ അടൂർ ഗോപാലകൃഷ്ണന്റെ ആദ്യ ഫീച്ചർ ഫിലിമായി പുറത്തുവന്ന സ്വയംവരം ശാരദയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്തു. അടൂരിന് മികച്ച സംവിധായകനും ചിത്രത്തിനുമുള്ള പുരസ്കാരങ്ങളും. റിട്രോസ്പക്ടീവ് വിഭാഗത്തിൽ സ്വയംവരം ആയിരുന്നു ഉദ്ഘാടന ചിത്രം. ശാരദ അഭിനയിച്ച മൂലധനം, ഇരുട്ടിന്റെ ആത്മാവ്, യക്ഷി, തുലാഭാരം, എലിപ്പത്തായം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം എന്നീ സിനിമകളും പ്രദർശിപ്പിക്കും.

സ്വയംവരത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട ഓർമ്മകളും അടൂർഗോപാലകൃഷ്ണനും ശാരദയും പങ്കുവെച്ചു.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Dec 8, 2019, 12:38 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.