ETV Bharat / state

സർക്കാരിന് എതിരെ പ്രതിഷേധം ഉയർത്തി പ്രതിപക്ഷനിരയിലെ ഏക വനിതാ എംഎല്‍എ

സർക്കാരിനെതിരായ സമരപരിപാടികളിലും പ്രതിഷേധ വേദികളിലും നിരന്തരം സാന്നിധ്യമായിരുന്ന ഷാനിമോൾ ഉസ്മാൻ, എംഎൽഎ എന്ന നിലയിലും സജീവമാവുകയാണ്

author img

By

Published : Oct 29, 2019, 11:12 PM IST

Updated : Oct 29, 2019, 11:58 PM IST

പ്രതിപക്ഷത്തിലെ വനിതാ എംഎൽഎ സജീവ പ്രവർത്തനവുമായി രംഗത്ത്

തിരുവനന്തപുരം: പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎൽഎയായ ഷാനിമോൾ ഉസ്മാൻ സംസ്ഥാന സർക്കാരിന് എതിരായ പ്രതിഷേധ സമരങ്ങളുമായി സജീവം. കെപിസിസിയുടെ ഒബിസി വിഭാഗം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്താണ് സർക്കാരിനെതിരായ ആദ്യ പ്രത്യക്ഷ സമര പരിപാടിയിൽ ഷാനിമോൾ ഭാഗമായത്.

സർക്കാരിന് എതിരെ പ്രതിഷേധം ഉയർത്തി പ്രതിപക്ഷനിരയിലെ ഏക വനിതാ എംഎല്‍എ

പിന്നാക്ക വിഭാഗ വികസന വകുപ്പിന്‍റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പ് മാനദണ്ഡങ്ങളിലുള്ള വിവേചനങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. പ്രതിഷേധ പരിപാടി കഴിഞ്ഞിറങ്ങിയ ഉടൻ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായ വാളയാർ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ശക്തമായ നിലപാട് ഇടിവി ഭാരതത്തിനോട് പങ്കുവെച്ചു. എന്നും പാർട്ടിക്കൊപ്പം സജീവമാണെന്ന് പറഞ്ഞ ഷാനിമോൾ പ്രവർത്തകർക്കൊപ്പം സെൽഫിയും എടുത്തതാണ് മടങ്ങിയത്.

Intro:പ്രതിപക്ഷ നിരയിലെ ഏക വനിതാ എംഎൽഎയായി എത്തിയ ഷാനിമോൾ ഉസ്മാൻ സർക്കാറിനെതിരായ സമരപരിപാടികളിലും സജീവമായി രംഗത്ത്.

Body:കോൺഗ്രസിൻറെ പ്രതിഷേധ വേദികളിൽ എന്നും സജീവമായിരുന്ന ഷാനിമോൾ ഉസ്മാൻ നിയമസഭയ്ക്കകത്തും പുറത്തും എം എൽ എ എന്ന നിലയിൽ സജീവമാവുകയാണ്. കെ.പി.സി.സി ഒ ബി സി ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധർണ്ണ ഉദ്ഘാടനം ചെയ്താണ് സർക്കാറിനെതിരായ അദ്യ പ്രത്യക്ഷ സമരപരിപാടി. പിന്നാക്കക്കവിഭാഗ വികസന വകുപ്പിന്റെ പ്രവർത്തനം കാര്യക്ഷമമാക്കുക, ഒബിസി പ്രീമെട്രിക് സ്കോളർഷിപ്പ് മാനദണ്ഡങ്ങളിലുള്ള വിവേചനങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം. സർക്കാറിനെ വിമർശിച്ച് ഷാനിമോളുടെ വക ഉഗ്രൻ പ്രസംഗം .

ഹോൾഡ്. (പ്രസംഗം)

പ്രതിഷേധ പരിപാടി കഴിഞ്ഞിറങ്ങിയ ഉടൻ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലായ വാളയാർ വിഷയത്തിൽ സിബിഐ അന്വേഷണം വേണമെന്ന ശക്തമായ നിലപാട് ഇ ടിവി ഭാരതത്തിനോട് പങ്കുവെച്ചു.

ബൈറ്റ്

പ്രതിപക്ഷത്തെ ഏക വനിതാ എംഎൽഎ എന്ന നിലയിൽ സർക്കാറിനെതിരായ പ്രക്ഷോഭങ്ങളിൽ സജീവമാകുമോയെന്ന ചോദ്യത്തിന് മറുപടി എന്നും കോൺഗ്രസിനൊപ്പം പ്രതിഷേധ വേദികളി സജീവമായിരുന്നു എന്നായിരുന്നു.

ബൈറ്റ്

പാർട്ടി പ്രവർത്തകർക്കൊപ്പം സെൽഫിയും എടുത്തതാണ് അരൂരിന്റെ പുതിയ എംഎൽഎ ഷാനിമോൾ ഉസ്മാൻ മടങ്ങിയത്.

Conclusion:ഇ ടിവി ഭാരത്, തിരുവനന്തപുരം
Last Updated : Oct 29, 2019, 11:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.