തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ഷാഫി പറമ്പിൽ എം.എൽ.എ. ഹൈക്കോടതി വിധി കൊലയാളികളുടെ ദൈവമായ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച തിരിച്ചടിയാണ്. കേസിൽ സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കാൻ സർക്കാർ ചെലവാക്കിയ പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. ജനങ്ങൾക്ക് നീതി നടപ്പാക്കാനല്ല, സി.പി.എം ഗുണ്ടകളെ സഹായിക്കാനാണ് പണം ചെലവാക്കിയതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
പെരിയ ഇരട്ടക്കൊലപാതകം:സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ഷാഫി പറമ്പില്‍
ഹൈക്കോടതി വിധി കൊലയാളികളുടെ ദൈവമായ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച തിരിച്ചടിയാണ്. കേസിൽ സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കാൻ സർക്കാർ ചെലവാക്കിയ പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു
സിബിഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നതായി ഷാഫി പറമ്പില്‍
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതായി ഷാഫി പറമ്പിൽ എം.എൽ.എ. ഹൈക്കോടതി വിധി കൊലയാളികളുടെ ദൈവമായ മുഖ്യമന്ത്രി പിണറായി വിജയന് ലഭിച്ച തിരിച്ചടിയാണ്. കേസിൽ സി.ബി.ഐ അന്വേഷണത്തെ അട്ടിമറിക്കാൻ സർക്കാർ ചെലവാക്കിയ പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. ജനങ്ങൾക്ക് നീതി നടപ്പാക്കാനല്ല, സി.പി.എം ഗുണ്ടകളെ സഹായിക്കാനാണ് പണം ചെലവാക്കിയതെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
Last Updated : Aug 25, 2020, 4:16 PM IST