തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ. കേരളത്തിലെ സർവകലാശാല യൂണിയനുകൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. കേന്ദ്ര ബജറ്റ് വിദ്യാർഥി വിരുദ്ധമാണെന്നും ഇതിൽ പ്രതിഷേധിച്ച് 208 കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്നും സച്ചിൻ ദേവ് പറഞ്ഞു. എംജി കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സച്ചിൻ ദേവ് ആവശ്യപ്പെട്ടു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കുമെന്ന് എസ്എഫ്ഐ - latest thiruvanathapuram
പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി എസ്എഫ്ഐ. കേന്ദ്ര ബജറ്റിനെതിരെ മാര്‍ച്ച് നടത്തുമെന്നും സച്ചിൻ ദേവ് പറഞ്ഞു.
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കുമെന്ന് എസ്എഫ്ഐ. കേരളത്തിലെ സർവകലാശാല യൂണിയനുകൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. കേന്ദ്ര ബജറ്റ് വിദ്യാർഥി വിരുദ്ധമാണെന്നും ഇതിൽ പ്രതിഷേധിച്ച് 208 കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തുമെന്നും സച്ചിൻ ദേവ് പറഞ്ഞു. എംജി കോളജിൽ എസ്എഫ്ഐ പ്രവര്‍ത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സച്ചിൻ ദേവ് ആവശ്യപ്പെട്ടു.
കേരളത്തിലെ സർവകലാശാല യൂണിയ നുകൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു.
കേന്ദ്ര ബജറ്റ് വിദ്യാർഥി വിരുദ്ധമാണ്. ഇതിൽ പ്രതിഷേധിച്ച്
208 കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും. എം ജി കോളേജിൽ എസ് എഫ് ഐ പ്രവര്ത്തകന് മർദനമേറ്റ സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സച്ചിൻ ദേവ് ആവശ്യപെട്ടു.Body:.Conclusion:.