ETV Bharat / state

മഹാ പ്രതിരോധ സംഗമവുമായി എസ്എഫ്ഐ - യൂണിവേഴ്സിറ്റി കോളേജ്

യൂണിവേഴ്സിറ്റി കോളജിനും എസ്എഫ്ഐക്കുമെതിരെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരിപാടി

SFI
author img

By

Published : Jul 25, 2019, 6:15 PM IST

Updated : Jul 25, 2019, 8:16 PM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനെതിരെ തുടർച്ചയായി ഉയരുന്ന ആരോപണങ്ങളെ നേരിടാൻ മഹാ പ്രതിരോധ സംഗമവുമായി എസ്എഫ്ഐ. കോളജിലെ പൂർവ്വ വിദ്യാർഥികളെ ഉൾപ്പടെ അണിനിരത്തിയാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളജിനു മുന്നിൽ മഹാപ്രതിരോധം സംഘടിപ്പിച്ചത്.

മഹാ പ്രതിരോധ സംഗമവുമായി എസ്എഫ്ഐ

പൂർവ്വ വിദ്യാർഥിയും സംവിധായകനുമായ ഷാജി എൻ കരുൺ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു. വിദ്യാർഥിക്ക് കുത്തേറ്റ സംഭവത്തിനു പിന്നാലെ യൂണിവേഴ്സിറ്റി കോളജിനും എസ്എഫ്ഐക്കുമെതിരെ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്രം വരച്ചും പാട്ടു പാടിയും സംഗമത്തിൽ വിദ്യാർഥികൾ അണിനിരന്നു.

Intro:യൂണിവേഴ്സിറ്റി കോളേജിനെതിരെ തുടർച്ചയായി ഉയരുന്ന ആരോപണങ്ങളെ നേരിടാൻ മഹാ പ്രതിരോധ സംഗമവുമായി എസ്.എഫ്.ഐ.കോളേജിലെ പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പടെ അണിനിരത്തിയാണ് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ മഹാപ്രതിരോധം സംഘടിപ്പിച്ചത്.

Body:ഹോൾഡ് പാട്ടു പാടുന്നതും അതിന് താളം പിടിക്കുന്നവരുടെയും ഒക്കെ ദൃശ്യങ്ങൾ

വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിനു പിന്നാലെ യൂണിവേഴ്സിറ്റി കോളേജിനും എസ് എഫ് ഐ ക്കും എതിരെ ' ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോളേജിലെ പൂർവ്വ വിദ്യാർത്ഥിയും സംവിധായകനുമായ ഷാജി എൻ കരുൺ പ്രതിരോധ സംഗമം ഉദ്ഘാടനം ചെയ്തു

ബൈറ്റ് ഷാജി എൻ കരുൺ

തിരവധി പൂർവ്വ വിദ്യാർത്ഥികളാണ് പരിപാടിക്ക് പിന്തുണയുമായി എത്തിയത്

ഹോൾഡ് ഗിരിഷ് പുലിയുർ കവിത ചൊല്ലുന്നത്

ജി.എസ് പ്രദീപ്

ചിത്രം വരച്ചും പാട്ടു പാടിയും സംഗമത്തിൽ വിദ്യാർത്ഥികൾ അണിനിരന്നു. അവകാശപത്രിക സമർപ്പണത്തിലൂടെ ശക്തി പ്രകടനം നടത്തിയതിനു പിന്നാലെയാണ് മഹാപ്രതിരോധ സംഗമം എസ് എഫ് ഐ സംഘടിപ്പിച്ചത്.

ഹോൾഡ് ബാൻഡ് പാടുന്നത്

Conclusion:ഇടിവി ഭാരത് തിരുവനന്തപുരം
Last Updated : Jul 25, 2019, 8:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.