ETV Bharat / state

ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം : മുൻ ജില്ല ജഡ്‌ജി അറസ്റ്റിൽ - ബസിൽ ലൈംഗിക അതിക്രമം

ബസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ മുൻ ജില്ല ജഡ്‌ജിയെ മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്‌തു. റിട്ട. ജില്ല ജഡ്‌ജിയായ രാമബാബുവാണ് അറസ്റ്റിലായത്.

Crime women varkala news  Former district judge arrested  Sexual assault on a woman  bus Sexual assault  Former district judge arrested in sexual assault  sexual assault case Former district judge arrested  ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം  Sexual assault in a bus  മുൻ ജില്ല ജഡ്‌ജി അറസ്റ്റിൽ  ലൈംഗിക അതിക്രമം  ബസിൽ ലൈംഗിക അതിക്രമം  ലൈംഗികാതിക്രമ കേസിൽ മുൻ ജില്ല ജഡ്‌ജി അറസ്റ്റിൽ
ലൈംഗിക അതിക്രമം
author img

By

Published : Apr 24, 2023, 12:26 PM IST

തിരുവനന്തപുരം : ബസിൽ യുവതിയോട് ലൈംഗിക അതിക്രമം നടത്തിയ കേസിൽ മുൻ ജില്ല ജഡ്‌ജി അറസ്റ്റിൽ. കിളിമാനൂർ സ്വദേശിയും റിട്ട. ജില്ല ജഡ്‌ജിയുമായ രാമബാബുവിനെയാണ് (62) മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇക്കഴിഞ്ഞ വ്യാഴാഴ്‌ച ഉച്ചയ്ക്ക് 11.30ഓടെയായിരുന്നു സംഭവം.

കിളിമാനൂരിൽ നിന്നാണ് റിട്ട. ജില്ല ജഡ്‌ജി രാമബാബു ബസിൽ കയറിയത്. തുടർന്ന് സ്ത്രീകളുടെ സീറ്റിൽ ഒറ്റയ്ക്ക് ഇരിക്കുകയായിരുന്ന യുവതിയെ ഇയാൾ ശല്യം ചെയ്യുകയായിരുന്നു. കേശവദാസപുരം എത്തിയപ്പോഴേക്കും ഉപദ്രവം സഹിക്കാനാകാതെ യുവതി ബഹളം വച്ചു.

തുടർന്ന് ബസ് ജീവനക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി ജാമ്യം അനുവദിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.