ETV Bharat / state

വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത അധ്യാപകൻ പിടിയിൽ - sexual allegation

സ്‌കൂളിലെ സൗഹൃദ ബോക്‌സിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കായിക അധ്യാപകനായ ബോബി സി.ജോബനെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത അധ്യാപകൻ പിടിയിൽ
author img

By

Published : Nov 23, 2019, 6:25 AM IST

തിരുവനന്തപുരം: വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത കരകുളം വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകൻ ബോബി സി.ജോബന്‍ പിടിയില്‍. സ്‌കൂളിലെ സൗഹൃദ ബോക്‌സിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തത്.

വിദ്യാർഥികളെ ലൈംഗികമായി ചൂഷണം ചെയ്‌ത അധ്യാപകൻ പിടിയിൽ

പേര് സൂചിപ്പിക്കാതെ ബോക്‌സിലിട്ടിരുന്ന പരാതികൾ പ്രിൻസിപ്പൽ പരിശോധിക്കുകയും തുടർന്ന് ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. നെടുമങ്ങാട് സിഐ രാജേഷ് കുമാറും സംഘവും പിടികൂടിയ പ്രതിയെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.

Intro:തിരുവനന്തപുരത്ത് വിദ്യാർഥികളെ ലൈംഗിക ചൂഷണം ചെയ്ത അധ്യാപകൻ പിടിയിൽ.
കരകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ബോബി സി ജോബ നാണ് പിടിയിലായത്.
സ്കൂളിലെ സൗഹൃദ ബോക്സിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേര് വക്കാതെ ബോക്സിൽ ഇട്ടിരുന്ന പരാതികൾ പ്രിൻസിപ്പൽ പരിശോധിക്കുകയും തുടർന്ന് ചൈല്ഡ് ലൈനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ആണ് കായികാദ്ധ്യാപകന്റെ ലൈംഗിക ചൂഷണത്തിനിരയായത്. നെടുമങ്ങാട് സി ഐ രാജേഷ് കുമാറും സംഘം പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.Body:തിരുവനന്തപുരത്ത് വിദ്യാർഥികളെ ലൈംഗിക ചൂഷണം ചെയ്ത അധ്യാപകൻ പിടിയിൽ.
കരകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ബോബി സി ജോബ നാണ് പിടിയിലായത്.
സ്കൂളിലെ സൗഹൃദ ബോക്സിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേര് വക്കാതെ ബോക്സിൽ ഇട്ടിരുന്ന പരാതികൾ പ്രിൻസിപ്പൽ പരിശോധിക്കുകയും തുടർന്ന് ചൈല്ഡ് ലൈനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ആണ് കായികാദ്ധ്യാപകന്റെ ലൈംഗിക ചൂഷണത്തിനിരയായത്. നെടുമങ്ങാട് സി ഐ രാജേഷ് കുമാറും സംഘം പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.Conclusion:തിരുവനന്തപുരത്ത് വിദ്യാർഥികളെ ലൈംഗിക ചൂഷണം ചെയ്ത അധ്യാപകൻ പിടിയിൽ.
കരകുളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ ബോബി സി ജോബ നാണ് പിടിയിലായത്.
സ്കൂളിലെ സൗഹൃദ ബോക്സിൽ നിന്നും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പേര് വക്കാതെ ബോക്സിൽ ഇട്ടിരുന്ന പരാതികൾ പ്രിൻസിപ്പൽ പരിശോധിക്കുകയും തുടർന്ന് ചൈല്ഡ് ലൈനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
സ്കൂളിലെ നിരവധി വിദ്യാർത്ഥികൾ ആണ് കായികാദ്ധ്യാപകന്റെ ലൈംഗിക ചൂഷണത്തിനിരയായത്. നെടുമങ്ങാട് സി ഐ രാജേഷ് കുമാറും സംഘം പിടികൂടിയ പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.