ETV Bharat / state

ടിപ്പറിടിച്ച് അധ്യാപികക്ക് ദാരുണാന്ത്യം - school teacher died in an accident news

അമിത വേഗത്തിലെത്തിയ ടിപ്പർ അധ്യാപിക ഓടിച്ചിരുന്ന സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ചു

ടിപ്പറിടിച്ച് അധ്യാപികയ്ക്ക് ദാരുണാന്ത്യം
author img

By

Published : Nov 21, 2019, 12:06 PM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപ്പുറത്ത് അധ്യാപിക ടിപ്പർ ലോറിയിടിച്ച് മരിച്ചു. പൂവാർ സ്വദേശി ബിന്ദു (36) ആണ് മരിച്ചത്. അമിത വേഗത്തിലെത്തിയ ടിപ്പർ ബിന്ദു ഓടിച്ചിരുന്ന ആക്ടിവ സ്കൂട്ടറിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബിന്ദു സംഭവസ്ഥലത്ത് തന്നെ മരിച്ചു. നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂൾ അധ്യാപികയാണ്.

Intro:അദ്ധ്യാപിക ടിപ്പർ ലോറി തട്ടി മരിച്ചു. പൂവ്വാർ സ്വദേശിയായ ബിന്ദു (36) ആണ് മരിച്ചത്.
തിരുപുറത്ത് വച്ചായിരുന്നു അപകടം.
നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂൾ അദ്യാപികയാണ്. ആക്ടിവയിൽ അമിത വേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ ലേറി ഇടിച്ചു കയറിയാണ് അപകടം. സംഭഭവ സ്ഥലത്തു വച്ച് തന്നെ ബിന്ദു മരണപ്പെട്ടു,Body:അദ്ധ്യാപിക ടിപ്പർ ലോറി തട്ടി മരിച്ചു. പൂവ്വാർ സ്വദേശിയായ ബിന്ദു (36) ആണ് മരിച്ചത്.
തിരുപുറത്ത് വച്ചായിരുന്നു അപകടം.
നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂൾ അദ്യാപികയാണ്. ആക്ടിവയിൽ അമിത വേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ ലേറി ഇടിച്ചു കയറിയാണ് അപകടം. സംഭഭവ സ്ഥലത്തു വച്ച് തന്നെ ബിന്ദു മരണപ്പെട്ടു,Conclusion:അദ്ധ്യാപിക ടിപ്പർ ലോറി തട്ടി മരിച്ചു. പൂവ്വാർ സ്വദേശിയായ ബിന്ദു (36) ആണ് മരിച്ചത്.
തിരുപുറത്ത് വച്ചായിരുന്നു അപകടം.
നെയ്യാറ്റിൻകരയിലെ സ്വകാര്യ സ്കൂൾ അദ്യാപികയാണ്. ആക്ടിവയിൽ അമിത വേഗത്തിൽ പാഞ്ഞെത്തിയ ടിപ്പർ ലേറി ഇടിച്ചു കയറിയാണ് അപകടം. സംഭഭവ സ്ഥലത്തു വച്ച് തന്നെ ബിന്ദു മരണപ്പെട്ടു,
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.