ETV Bharat / state

നെയ്യാറ്റിൻകരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി - തിരുവനന്തപുരം മെഡിക്കല്‍ കോളജ്

നെയ്യാറ്റിൻകര തൊഴുക്കലില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി

നെയ്യാറ്റിൻകരയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
author img

By

Published : Apr 26, 2019, 2:28 AM IST

തിരുവനന്തപുരം: നെയ്യാറ്റിൻകര തൊഴുക്കലില്‍ അജ്ഞാതന്‍റെ മൃതദേഹം കണ്ടെത്തി. തൊഴുക്കലിലെ ഒരു പൊട്ടക്കുളത്തില്‍ നിന്ന് വൈകിട്ട് ആറ് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ് പ്രായം തോന്നിക്കും. നെയ്യാറ്റിൻകര ഫയര്‍ ഫോഴ്സും, പൊലീസും ചേര്‍ന്ന് മൃതദേഹം കരയ്ക്കെത്തിച്ചു. പ്രാഥമിക നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നെയ്യാറ്റിൻകര പൊട്ടക്കുളത്തിൽ  അജ്ഞാതൻ ​ മരിച്ച നിലയിൽ
​ നെയ്യാറ്റിൻകര ,തൊഴുക്കൽ ,പൊട്ടക്കുളത്തിൽ  അജ്ഞാത മൃതദേഹം ​ കണ്ടെത്തി .35 വയസ്സോളം  പ്രായം തോന്നിക്കുന്ന 
യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല . വൈകുന്നേരം 6 മണിയോടെ  യാണ് കണ്ടെത്തിയത്. നെയ്യാറ്റിൻകര ഫയർ ഫോഴ്‌സും ,നെയ്യാറ്റിൻകര  പോലീസും ചേർന്ന്  കുളത്തിൽ നിന്ന് മൃതദേഹം പുറത്തെടുത്തു  പ്രാഥമിക  നടപടികൾക്ക്  ശേഷം   തിരുവനന്തപുരം  മെഡിക്കൽ കോളേജ്  ആശുപത്രിയിലേക്ക് മാറ്റി .പുള്ളിയുള്ള കയിലിമുണ്ടും ,ഷർട്ടുമാണ് ധരിച്ചിരുന്നത്. യുവാവിനെ  തിരിച്ചറിയുന്നവർ  നെയ്യാറ്റിൻകര  പോലീസുമായി ബന്ധപ്പെടണം. 04712222222 .

​​
ഫോട്ടോ ;​പൊട്ടക്കുളത്തിൽ  അജ്ഞാതൻ

Sent from my Samsung Galaxy smartphone.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.