തിരുവനന്തപുരം: പാറശാലയിൽ സിപിഎം-ബിജെപി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക് . ഉദിയൻകുളങ്ങര സ്വദേശി വേലപ്പൻ ( 67) ആതിര( 16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഉദിയൻകുളങ്ങര ജങ്ഷനിൽ ഫ്ലക്സ് ബോർഡ് വെക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പാറശാലയിൽ സിപിഎം-ബിജെപി സംഘർഷം - BJP
ഉദിയൻകുളങ്ങര ജങ്ഷനിൽ ഫ്ലക്സ് ബോർഡ് വയ്ക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പാറശാലയിൽ സംഘർഷം
തിരുവനന്തപുരം: പാറശാലയിൽ സിപിഎം-ബിജെപി സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക് . ഉദിയൻകുളങ്ങര സ്വദേശി വേലപ്പൻ ( 67) ആതിര( 16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഉദിയൻകുളങ്ങര ജങ്ഷനിൽ ഫ്ലക്സ് ബോർഡ് വെക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.
പാറശാലയിൽ സിപിഎം-ബിജെപി സംഘർഷം നിരവധിപേർക്ക് പരിക്ക് ഇന്നലെ രാത്രി ബൂത്ത് ഓഫീസ് നിർമ്മിക്കുന്ന സമയത്ത് നടന്ന തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ വിദ്യാർത്ഥിക്കും പരിക്ക് ഉദയംകുളങ്ങര സ്വദേശി വേലപ്പൻ 67 ആതിര 16 എന്നിവർക്കാണ് പരിക്കേറ്റത് ഉദിയൻകുളങ്ങര ജംഗ്ഷനിൽ ഫ്ലക്സ് ബോർഡ് വയ്ക്കുന്നതിനിടയിൽ ഉണ്ടായ തർക്കമാണ് മർദ്ദനത്തിൽ പിന്നെ കയ്യാങ്കളിയിലേക്ക് കലാശിച്ചത്. പരിക്കേറ്റ ഇവരെ പാറശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Sent from my Samsung Galaxy smartphone.