ETV Bharat / state

ശബരിമല ഭക്തർക്ക് ദർശനം; അടിയന്തര ചർച്ച നടത്തി

ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല തന്ത്രിയായും ദേവസ്വം ബോർഡ് ഭാരവാഹികളുമായും ചർച്ച നടത്തി.

തിരുവനന്തപുരം ശബരിമല നട ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ കൊറോണ വൈറസ് Sabrimala charcha Sabrimala Devaswom Minister Kadakampally Surendran Kadakampally Surendran
ശബരിമല;ഭക്തർക്ക് ദർശനമനുവദിക്കുന്നതിൽ അടിയന്തര ചർച്ച ഇന്ന്
author img

By

Published : Jun 11, 2020, 12:48 PM IST

തിരുവനന്തപുരം: ശബരിമല നട ഇടവമാസ പൂജകൾക്കായി തുറക്കുമ്പോൾ ഭക്തർക്ക് ദർശനമനുവദിക്കുന്നതിൽ അടിയന്തര ചർച്ച നടത്തി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശബരിമല തന്ത്രിയായും ദേവസ്വം ബോർഡ് ഭാരവാഹികളുമായും ചർച്ച നടത്തി.

കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തിൽ ദർശനം അനുവദിക്കരുതെന്ന് തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവസ്വം ബോർഡിന് കത്ത് നൽകിയ സാഹചര്യത്തിലാണ് ചർച്ച. അതേ സമയം ഈ മാസം 14 ന് തന്നെ നട തുറന്ന് നിയന്ത്രണങ്ങളോടെ ദർശനം അനുവദിക്കണമെന്നാണ് ദേവസ്വം ബോർഡിന്‍റെ നിലപാട്. തർക്കങ്ങളുടെ പശ്ചാത്തലത്തിൽ വെർച്ചൽ ക്യൂ ബുക്കിങ് ആരംഭിച്ചിട്ടില്ല. ബുധനാഴ്ച വൈകുന്നേരം ആറ് മണിക്ക് വെർച്ചൽ ക്യൂ ബുക്കിംഗ് ആരംഭിക്കും എന്നായിരുന്നു ദേവസ്വം ബോർഡ് അറിയിച്ചിരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.