ETV Bharat / state

ബോർഡുകൾ നീക്കം ചെയ്തതില്‍ പരാതിയുമായി ശബരിമല കർമ്മ സമിതി

ശബരിമല കർമ്മസമിതി സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരാണ് നീക്കം ചെയ്തത്

കെപി ശശികല
author img

By

Published : Apr 17, 2019, 4:43 PM IST

Updated : Apr 17, 2019, 6:18 PM IST

.

ശബരിമല കർമ്മസമിതി

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തില്‍ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡുകൾ നീക്കം ചെയ്തതിന് എതിരെ പരാതിയുമായി ശബരിമല കർമ്മ സമിതി. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശങ്ങൾ പാലിച്ചാണ് ബോർഡുകൾ സ്ഥാപിച്ചിരുന്നതെന്നും നോട്ടീസ് പോലും നൽകാതെയാണ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബോർഡുകൾ നീക്കം ചെയ്തതെന്നും കെപി ശശികല പറഞ്ഞു. നടപടിക്ക് എതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും ശശികല വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയം ചൂണ്ടിക്കാട്ടി തിരുവനന്തപുരം നഗരത്തില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ശബരിമല കർമ്മസമിതി സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡുകൾ എടുത്തുമാറ്റിയത്.

Intro:ശബരിമല കർമ്മസമിതി സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡുകൾ എടുത്തു മാറ്റിയതിനെതിര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയതായി ശബരിമല കർമ്മ സമിതി നേതാവ് കെപി ശശികല. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശങ്ങൾ പാലിച്ചാണ് ബോർഡുകൾ സ്ഥാപിച്ചിരുന്നതെന്നും നോട്ടീസ് പോലും നൽകാതെയാണ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ബോർഡുകൾ നീക്കം ചെയ്തതെന്നും കെപി ശശികല പറഞ്ഞു. ഇതിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ശബരിമല വിഷയം ചൂണ്ടിക്കാട്ടി നഗരത്തിലുടനീളം ശബരിമല കർമ്മസമിതി സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡുകൾ ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എടുത്തുമാറ്റിയത്.

Body:..

Conclusion:
Last Updated : Apr 17, 2019, 6:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.