ETV Bharat / state

ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടിയെന്ന് റോഷി അഗസ്റ്റിൻ

author img

By

Published : Jun 26, 2021, 11:59 AM IST

വെള്ളക്കെട്ടിന് കാരണമാകുന്ന തോടുകളുടെ ശുചീകരണത്തിന് 4 കോടി 13 ലക്ഷം രൂപ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി.

റോഷി അഗസ്റ്റിൻ  ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടിയെന്ന് റോഷി അഗസ്റ്റിൻ  ആമയിഴഞ്ചാൻ തോട്  ആമയിഴഞ്ചാൻ തോട് നവീകരണം  amayizhanjan canal cleaning project  amayizhanjan canal  25 crore allocated for amayizhanjan canal cleaning project  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ  Roshy Augustine
ആമയിഴഞ്ചാൻ തോട് നവീകരണത്തിന് 25 കോടിയെന്ന് റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ ആമയിഴഞ്ചാൻ തോടിൻ്റെ നവീകരണത്തിന് 25 കോടി രൂപയുടെ പദ്ധതി. അടുത്ത മന്ത്രിസഭ യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.തോടിൻ്റെ പ്രാരംഭ നവീകരണത്തിന് 45 ലക്ഷം രൂപയും അനുവദിച്ചു.

വെള്ളക്കെട്ടിന് കാരണമാകുന്ന നഗരത്തിലെ പ്രധാന തോടുകളുടെ ശുചീകരണത്തിനായി 4 കോടി 13 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിൻ്റെ സ്ഥലം കൈയ്യേറിയവർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.

തിരുവനന്തപുരം നഗരത്തിലെ പതിവായി വെള്ളക്കെട്ട് ഉണ്ടാകുന്ന തമ്പാനൂർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു മന്ത്രിമാര്‍. ഗതാഗത മന്ത്രി ആന്‍റണി രാജുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു.

Also Read: ബത്തേരി കോഴ വിവാദം; ബിജെപിയിൽ അച്ചടക്ക നടപടിയും രാജിയും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.