ETV Bharat / state

പുതുക്കിയ കൊവിഡ് മാനദണ്ഡം; സമ്മിശ്ര പ്രതികരണവുമായി പൊതുജനം

ഒരു വിഭാഗം ജനങ്ങൾ പുതുക്കിയ കൊവിഡ് മാനദണ്ഡങ്ങളെ അംഗീകരിക്കുമ്പോൾ ഭൂരിഭാഗം പേർക്കും എതിരഭിപ്രായമാണുള്ളത്.

reviews of people on the new covid protocol  voxpop  covid protocol  covid  കൊവിഡ് പ്രോട്ടോക്കോൾ  കൊവിഡ് മാനദണ്ഡം  കൊവിഡ്
voxpop on the new covid protocol
author img

By

Published : Aug 6, 2021, 2:11 PM IST

തിരുവനന്തപുരം: കടകളിൽ പോയി സാധനം വാങ്ങിക്കുന്നവർ വാക്‌സിൻ എടുക്കുകയോ 72 മണിക്കൂറിനുള്ളിൽ ആർടിപിസിആർ ടെസ്റ്റ് നടത്തുകയോ ചെയ്‌തിരിക്കണമെന്ന നിർദ്ദേശം സംബന്ധിച്ച് സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കുള്ളത്. ഭൂരിപക്ഷം വ്യാപാരികളും ഈ നിർദ്ദേശത്തെ എതിർക്കുമ്പോൾ ഒരു വിഭാഗം വ്യാപാരികൾ അംഗീകരിക്കുന്നുമുണ്ട്.

പുതുക്കിയ കൊവിഡ് മാനദണ്ഡം; സമ്മിശ്ര പ്രതികരണവുമായി ജനങ്ങളും വ്യാപാരികളും

വാക്‌സിൻ ലഭ്യമാക്കിയതിനു ശേഷമേ ഇത്തരമൊരു നിയമം കർശനമായി നടപ്പാക്കാവൂ എന്നും വ്യാപാരികൾ പറയുന്നു. സാധനങ്ങൾ വാങ്ങാൻ എത്തുന്നവർക്കും ഇക്കാര്യത്തിൽ സമ്മിശ്ര പ്രതികരണമാണ്. അതേസമയം വിപണിയിൽ തിരക്ക് കുറവാണ്. കടകൾ എല്ലാം തുറക്കാമെന്ന നിർദ്ദേശം ലഭിച്ചിട്ടും ആളുകൾ എത്തുന്നില്ലെന്ന പരാതിയാണ് വ്യാപാരികൾക്കുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.